Tag: India
ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതയുള്ള രാജ്യങ്ങളാണെന്നാണ് അദ്ധേഹം പ്രതികരിച്ചത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ട് ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17411 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തരായവരുടെ എണ്ണം 10228753 ആയി. നിലവിൽ രാജ്യത്ത് 200528...
ആദ്യ ഘട്ടം വിജയകരം; രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്നും തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്നും തുടരും. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാകും വാക്സിന്‍ നല്‍കുക. ആദ്യ ദിനത്തില്‍ 1,91,181 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ; 1.8 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ
2020ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇൻ്റർനാഷണൽ മെെഗ്രേഷൻ 2020 ഹെെലെെറ്റ്സ് എന്ന റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്. 2020ൽ 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്തു...
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ആരംഭമായി; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിനേഷന്‍ ദൗത്യം ഉദ്ഘാടനം ചെയ്തത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിക്കുകയാണ്.
ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം...
15,158 പേർക്കുകൂടി കൊവിഡ്; ഒറ്റ ദിവസം 175 മരണം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,05,42,841 ആയി. നിലവിൽ 2,11,033 പേരാണ് കൊവിഡ്...
ഇന്ത്യയിൽ അനുമതി വേണമെങ്കിൽ വാക്സിനുകൾ തദ്ദേശിയ പരീക്ഷണം നടത്തണം; കേന്ദ്രം
ഇന്ത്യയിൽ അംഗീകാരം നേടാൻ ശ്രമിക്കുന്ന എല്ലാ വാക്സിനുകളും തദ്ദേശിയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളേക്കാൾ ജനിതകപരമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പൌരന്മാരിൽ വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് തദ്ദേശീയമായി നടത്തുന്ന...
രാജ്യത്ത് അതിതീവ്ര കൊവിഡ് കേസുകൾ 100 കടന്നു; പ്രത്യേക നിർദേശങ്ങളുമായി കേന്ദ്രം
യുകെയിൽ സ്ഥിരീകരിച്ച കൊറോണ വെെറസിൻ്റെ പുതിയ വകഭേദം രാജ്യത്ത് ആറ് പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര കൊവിഡ് കേസുകൾ 102 ആയി. പുതിയ വെെറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക ഐസൊലേഷനിലാക്കിയതായി ആരോഗ്യ...
രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസത്തില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 1,04,95,147 ലേക്ക്...
കൊവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ
കൊവിഡ് വാക്സിൻ വിതരണത്തിൽ മുന്നിലെത്തി ഇന്ത്യ. വാക്സിൻ വിതസിപ്പിക്കൽ, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് കുത്തിവെയ്പ്പ് യജ്ഞത്തിൽ നിർമായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ്...