Home Tags India

Tag: India

കൊവിഡ് 19: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 60 പേര്‍; പുതുതായി രോഗം...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1463 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 29000...
India records 1,396 new Covid-19 cases, 48 deaths in 24 hours

ഇന്ത്യയിൽ 872 കൊവിഡ് മരണം; 27000 കടന്ന് കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 27,896 ആയി. പുതുതായി 1396 ...
Bengal medical officer passes away after testing positive for Covid-19

പശ്ചിമ ബംഗാളിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടര്‍ മരിച്ചു

കൊറോണ വൈറസ് പോസിറ്റീവായ മെഡിക്കല്‍ ഓഫീസര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തിദാസ് ഗുപ്തയാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ...
3 journalists tested covid positive in Delhi

ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ്

ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന്...
Largest Hospital In North Delhi Sealed After Nurse Found corona positive

നഴ്സിന് കൊവിഡ്; ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു

നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ  ആശുപത്രി താല്‍കാലികമായി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ...
Over 26,000 COVID 19 Cases In India, 27 Districts Have 68.2 % Cases

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49 മരണം

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 24 മണിക്കൂറിനിടെ 1990  പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോ​ഗികൾ...
Centre issues new order about the transfer of NRIs Mortal Remains

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി

വിദേശ രാജ്യങ്ങളിൽ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു....

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം...
India’s coronavirus cases cross 23,000-mark

ഇന്ത്യയിൽ 718 കൊവിഡ് മരണം; 23000 കടന്ന് കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. 23,077 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും...
 1,409 new cases in India; recovery rate 19.89%, says govt

1409 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ പരിശോധിച്ചത് 5 ലക്ഷത്തോളം സാംപിളുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്....
- Advertisement
Factinquest Latest Malayalam news