Tag: iran
യു.എസ് സൈന്യത്തെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഇറാന്‍
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെൻറിൻ്റെ നടപടി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം...
സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്‍
അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഖാസിം സുലൈമാനിയുടെ വിയോഗം ഇറാന്‍ ജനതയുടെ മനസ്സിൽ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. അതിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുന്ന രീതിയിലായിരുന്നു...
ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക; പിന്തുണ പ്രഖ്യാപിച്ച് നാറ്റോ
ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യു.എസ് -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ നിഷേധിച്ചത്.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന...
ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് ഇറാൻ
ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള ആണവ നിയന്ത്രണ കരാർ ഇനി പാലിക്കില്ലെന്ന് ഇറാൻ. 2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്. കരാറിലെ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും കരാറിലുള്ള യൂറോപ്യൻ പങ്കാളികളുമായി കൂടിയാലോചനക്കുള്ള സാധ്യത...
യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. കമാൻഡർ കാസ്സെം സൊലേമാനി അടക്കം ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്...
ഇറാഖിൽ യുഎസ് വിരുദ്ധ പ്രക്ഷോഭം ശക്തം; പിന്നിൽ ഇറാനെന്ന് സൂചന
ഇറാഖിലെ യുഎസ് എംബസിക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിച്ചു. എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരുമെന്നും...
ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം
ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം. ഇറാൻ്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന, ഷിയ തീവ്രവാദി സംഘടനയെന്ന് യുഎസ് വിശേഷിപ്പിക്കുന്ന കതായ്ബ് ഹിസ്ബുള്ളയുടെ ആയുധ സംഭരണ ശാലകൾക്കു നേർക്കാണ് യുഎസ് ആക്രമണം...
പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിട്ട് ഇറാൻ
പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് സൈനിക വിന്യാസം തടയിടാനും ഇറാന്‍ പദ്ധതിയിടുന്നു. യുഎസ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇറാന്‍ രഹസ്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുളള അത്യാധുനിക ആയുധങ്ങള്‍ ഇറാന്‍...
വിലക്കുകൾ ഇല്ലാതാക്കുന്ന ഇറാനിയൻ സ്ത്രീകൾ
1981 മുതൽ ഇറാനിലെ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഏതാണ്ട് 40 വർഷം പഴക്കം ചെന്ന ആ നിരോധനം ഇല്ലാതായിരിക്കുകയാണ്. എന്നാൽ ഈ സ്വാതന്ത്ര്യം...
ഇറാനെ ചെറുക്കാന്‍ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററുമായി ഇസ്രയേല്‍
ജറുസലം: ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിന് ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഒരുക്കി ഇസ്രയേല്‍. യുഎസിലെ അലാസ്‌കയില്‍ നടത്തിയ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു....