Home Tags Iran

Tag: iran

no talk with iran says soudi arabia

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചക്കില്ലെന്ന് സൗദി അറേബ്യ

പശ്ചിമേഷ്യയെ അസ്ഥിരപ്പെടുന്ന പ്രവര്‍ത്തനങ്ങളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചയോ ബന്ധമോ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. സൗദി ഇസ്രായേല്‍ ബന്ധം സാധരണ നിലയില്‍ ആകുന്നത് സ്വതന്ത്ര ഫലസ്തീന്റെ...
U.S. and Iran Agree to Resume Talks on Nuclear Deal

ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ചർച്ച അടുത്ത ആഴ്ച

നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് ഇറാനുമായുള്ള 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ചർച്ച അടുത്ത ആഴ്ച നടക്കും. വൻശക്തി രാജ്യങ്ങളും ഇറാനും വിയന്നയിലാണ് ചർച്ച നടത്തുക. 2018ൽ കരാറിൽ നിന്ന് ഏകപക്ഷീയമായി...
; iran usa relations

ഇറാൻ വിഷയം; ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചർച്ച ആരംഭിച്ചു

ഇറാൻ വിഷയത്തിൽ ധാരണ രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചർച്ച ആരംഭിച്ചു. ഇറാൻ ആണവ പദ്ധതിക്ക് ഉപാധികളുടെ അടിസ്ഥാനത്തിൽ പോലും അനുമതി നൽകരുതെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടത്. അതേ സമയം തുടർ...
us backs iran revival of nuclear deal

2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനായി പിന്തുണ പ്രഖ്യപിച്ച് അമേരിക്ക

2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ...
Iran Says "Tyrant's Era Came To An End" As Trump Set To Leave Office

ഒരു സേച്ഛാധിപതിയുടെ വിടവാങ്ങൽ; ട്രംപിനെതിരെ ഇറാൻ

യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിടവാങ്ങലിനെ സേച്ഛാധിപതിയുടെ വിടവാങ്ങലെന്ന് വിമർശിച്ച് ഇറാൻ. 'ഒരു സേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്. ആപത്കരമായ ആ ഭരണകാലത്തിൻ്റെ ഒടുവിലെ ദിവസമാണ് ഇന്ന്. മന്ത്രിസഭയോട് ഇറാൻ പ്രസിഡൻ്റ് ഹസൻ...
video

മാക്രോണും കാർട്ടൂണും ഇസ്ലാമിക രാഷ്ട്രങ്ങളും…

ഫ്രാന്സും മുസ്ലീം രാഷ്ട്രങ്ങളും തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രങ്ങളെ പിന്തുണച്ച് സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിലാപാടാണ് തുറന്ന പോരിലേക്ക് നയിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍...
19 killed, 6 injured after Explosion in Medical Clinic in Iran's Tehran

ഇറാൻ മെഡിക്കൽ ക്ലിനിക്കിൽ വൻ സ്ഫോടനം; 19 പേർ മരിച്ചു

ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ മെഡിക്കൽ ക്ലിനിക്കിൽ ഉണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാതക ചോർച്ചമൂലമാണ് സ്ഥോടനം ഉണ്ടായതെന്ന് ടെഹ്റാൻ ഡെപ്യൂട്ടി ഗവർണർ ഹാമിദ് റസ ഗൌദർസി പറഞ്ഞു....

ഇറാനിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; ഒരു ദിവസം 3,134 കൊവിഡ് കേസുകൾ

രണ്ടു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇറാൻ രൂക്ഷമായ കൊവിഡ് വ്യാപനത്തിലേക്ക് പോവുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച മാത്രം 3,134 പേർക്കാണ് ഇറാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിൽ...

കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ

ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായി മാറിയത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടുള്ള ലോകരാജ്യങ്ങളോട് ഇറാൻ സഹായാഭ്യർത്ഥന നടത്തിയത്. വെള്ളിയാഴ്ചയാണ് ഇറാൻ...
Fifty-eight Indians have been evacuated from coronavirus-hit Iran

”ദൗത്യം  പൂർത്തിയായി”; ഇറാനിൽ നിന്നുള്ള ആദ്യം സംഘം ഇന്ത്യയിലെത്തി

മലയാളികൾ ഉൾപ്പടെ ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണ ഏറ്റവും  മോശമായി ബാധിച്ച ഇറാനിൽ നിന്നും 58 യാത്രക്കാരുമായി വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.  ഇറാനിൽ കുടുങ്ങിയ...
- Advertisement