Home Tags Jammu kashmir

Tag: jammu kashmir

ഒമര്‍ അബ്ദുള്ളക്കും മോചനം; മെഹ്ബൂബ മുഫ്ത്തി ഇപ്പോഴും തടങ്കലില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിക്ക് പിന്നാലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു. എട്ട് മാസത്തിന് ശേഷമാണ് മോചനം. ഒമര്‍...

ജമ്മുകശ്മീരിലെ സാമൂഹിക മാധ്യമ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

ശ്രീനഗർ: ജമ്മുകശ്മീരില്‍ 7 മാസമായി നിലനിന്നിരുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ജമ്മുകശ്മീർ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് നിയന്ത്രണം പിൻവലിക്കാനുള്ള നിർദ്ദേശം നല്‍കിയത്. വെബ്സൈറ്റിലൂടെയല്ലാതെ...
jammu and kashmir

കശ്മീരിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

ആറ് മാസത്തിന് ശേഷം ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് താഴ്വരയിൽ ഇൻ്റെർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്. ജമ്മുവിലെ ചിലയിടങ്ങളിൽ മൊബൈൽ ഇൻറർനെറ്റ് അനുവദിച്ച ഭരണകൂടം ഹോട്ടലുകൾ,...
saudi planning oic meeting

ജമ്മുകശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇസ്ലാമിക് രാജ്യങ്ങളുടെ യോഗം വിളിക്കാനൊരുങ്ങി സൗദി

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും സ്ഥിതിഗതികളും വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച്‌ ചേര്‍ക്കാന്‍ ഒരുങ്ങുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ്...
centre withdraw troops from jammu kashmir

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം ഉത്തരവിട്ടത്. ഒരു കമ്പനിയിൽ നൂറോളം പട്ടാളക്കാരുണ്ടാകും. ഡിസംബർ 23ന്...
- Advertisement