Tag: kasargod
ദുബായിൽ എത്തിയ കാസർഗോഡ് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തിയ കാസർഗോഡ് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാർച്ച് 13 നാണ് ഇയാൾ ദുബായിലേക്ക് പോയത്. റൂമിലുള്ള മറ്റുള്ളവർക്കും...
കേരളത്തിലെ രണ്ട് എം.എൽ.എമാർ കൊവിഡ് നിരീക്ഷണത്തിൽ
കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർഗോഡ് മഞ്ചേശ്വരം എം.എൽ.എമാർ നിരീക്ഷണത്തിൽ. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ വെെകിട്ടോടെ കാസർഗോഡ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരു...
400 ഓളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന; വൈദികര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ്: കൊറോണ നിര്‍ദ്ദേശം നിലനില്‍ക്കേ കാസര്‍ഗോഡ് പനത്തടി ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിച്ച വികാരിക്കും സഹ. വികാരിക്കും എതിരെ പൊലീസ് കേസെടുത്തു. രാജപുരം പനത്തടി സെന്റ് ജോസഫ് ദേവാലയത്തിലാണ് 400ഓളം ആളുകളെ പങ്കെടുപ്പിച്ച് ആഘോഷമായ...
മലപ്പുറത്തും കാസര്‍ഗോടും രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും
ഇന്നലെയാണ് മലപ്പുറത്ത് 2 പേര്‍ക്കും കാസര്‍ഗോട ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലും കാസര്‍ഗോടുള്ള രോഗി കാസര്‍ഗോഡ്...
കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ തുറന്നു
സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിനായി ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ ഒരുക്കി. കേരളത്തില്‍ മൂന്നാമതും കൊറോണ വൈറസ് സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഐസോലേഷന്‍ മുറികള്‍ ഒരുക്കുന്നത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ 18,...
സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. 2500ലധികം പേര്‍ സംസ്ഥാനത്ത്...
കാസർഗോഡ് വിമാനം ഇറങ്ങും; പദ്ധതിക്ക് അനുമതി നൽകി
കാസർഗോഡ് വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രസർക്കാരിൻറെ അനുമതി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് അനുമതി നൽകിയത്. പെരിയയിലാണ് എയർസ്ട്രിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചതായി വിവരം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ...