Home Tags Kasargod

Tag: kasargod

കാസര്‍ഗോഡിന് ആശ്വാസം; 15 പേര്‍ കൊറോണ രോഗ മുക്തരായി വീടുകളിലേക്ക്

കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിന്റെ ഹോട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട ജില്ലയിലെ 15 രോഗികള്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക്. സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി- ആറ്,...

തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...

അതിര്‍ത്തി തുറക്കില്ല; നിലപാട് ആവര്‍ത്തിച്ച്‌ കര്‍ണാടക

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ് അതുകൊണ്ട് തന്നെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു....

തിരുവനന്തപുരത്തെ റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന്; കാസര്‍ഗോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171 സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക്...

കേരളത്തിലെ രോഗികള്‍ക്ക് മംഗലൂരുവില്‍ ചികിത്സ തേടാം; ഉത്തരവ് തിരുത്തി കര്‍ണാടക

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് തി​രു​ത്തി ക​ര്‍​ണാ​ട​ക. ദ​ക്ഷി​ണ ക​ന്ന​ഡ ഡി​എം​ഒ​യാണ് പഴയ ഉത്തരവ് തിരുത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യത്. മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​യു​ടെ ഉ​ത്ത​ര​വ്. ക​ര്‍​ണാ​ട​ക...

സ്‌റ്റേ ഇല്ല; രോഗികളെ കടത്തി വിടാന്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിന് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച...

രാജ്യത്തെ 10 കൊറോണ ഹോട്ട് സ്പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ്...

കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യര്‍ത്ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മൂന്നു...

ഇന്നത്തെ ഫലങ്ങള്‍ കാസര്‍ഗോഡിന് നിര്‍ണായകം; സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് ഇന്നറിയാം

കാസര്‍ഗോഡ്: കൊറോണ വൈറസ് സംശയിക്കുന്ന 75 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കുന്നതോടെ കാസര്‍ഗോഡ് സമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതില്‍ തീരുമാനമറിയാം. ഇന്നത്തെ ഫലങ്ങള്‍ കാസര്‍ഗോഡിനെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കളക്ടര്‍ ഡി. സജിത്...

കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 30 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്തി കേരളം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന...
- Advertisement