Tag: kasargod
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി; പ്രതി ലീഗ് നേതാവ്
കാസര്‍കോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കലൂരാവി സ്വദേശി അഔഫ് അബ്ദുള്‍ റഹ്മാ(29)നാണ് കൊല്ലപ്പെട്ടത്. അഔഫിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ്...
കല്ല്യോട്ട് കാലിടറി എല്‍ഡിഎഫ്; മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡിലും എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക്...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കാസര്‍കോട് കല്ല്യോട്ട് നിറം മങ്ങി എല്‍ഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ കൃപേഷ് എന്നിവരുടെ കൊലപാതകത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് പരാജയ ഭീതി നേരിടേണ്ടി...
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു; കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍കൂട്ടം
കാസര്‍കോട്: സംസ്ഥാനത്തെ ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആകാംഷയോടെ പാര്‍ട്ടികള്‍. കൊവിഡ് ചട്ടം പാലിച്ച് വോട്ടെണ്ണലിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കാസര്‍കോട് സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ച് കൂടി. പാസ്...
തദ്ധേശ തെരഞ്ഞെടുപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ്...
തദ്ധേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു. കള്ളവോട്ടും ആൾമാറാട്ടവും തടയുന്നതിനായി നടപടി വേണമെന്നുള്ള ഹർജികളിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. പ്രശ്ന...
കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ; മരണ നിരക്കിലും...
കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ മരണ നിരക്കും വർധിക്കുകയാണ്. ഇതു വരെ 64 പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരണപെട്ടത്. ജില്ലയിൽ വ്യാഴാഴ്ച റിപ്പോർട്ട്...
സപ്ലൈകോ മാനേജർക്ക് കൊവിഡ്; കാസർകോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചു
കാസർകോട് സപ്ലൈകോ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. ഓണാഘോഷത്തിനായി വിലകുറവിൽ സാധനങ്ങള്‍ ലഭ്യമാക്കുന്ന സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയുമാണ് അടച്ചുപൂട്ടിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ...
കൊവിഡ് ബ്രിഗേഡ് ആദ്യ സംഘം കാസര്‍ഗോട്ടേക്ക്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സംബന്ധിച്ച് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ കൊവിഡ് ബ്രിഗേഡിന്റെ ആദ്യസംഘം കാസര്‍ഗോട്ടേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ്...
കാസർകോഡ് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാറാണ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. വൃക്ക സംബന്ധമായ...
ഞായറാഴ്ച മരിച്ച കാസർകോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാനൂറോളം പേർ സമ്പർക്ക പട്ടികയിൽ
കാസർകോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകച്ചത്. ഇതോടെ കാസർകോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇയാൾക്ക് ഒരാഴ്ചയായി ശ്വസതടസ്സവും,...
കാസർകോഡ് അഞ്ചിടത്ത് നിരേധനാജ്ഞ; വിവാഹ സത്കാരത്തിൽ പങ്കെടുത്ത 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
സമ്പർക്ക രോഗികൾ വർധിച്ചതോടെ കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 105 പേരിൽ 88 പേർക്കും സമ്പര്‍ക്കം...