Home Tags Kerala government

Tag: kerala government

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപും വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസ് നിലനില്‍ക്കേ സ്വകാര്യ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമ വിരുദ്ധമാണെന്ന്...

ചെന്നിത്തലയുടെ ഹര്‍ജിയില്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിലപാട് മാറ്റി സര്‍ക്കാര്‍

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്നാലെ നിലപാടി മാറ്റി സര്‍ക്കാര്‍. ഫോണ്‍ വിവരങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന...

കൊച്ചിയിലെ വെള്ളക്കെട്ട്: കോര്‍പ്പറേഷനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി കോര്‍പ്പറേഷന്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. കോടതി ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ നഗരസഭ മടി...
Kerala government never tried to cover up covid deaths in the state says, health minister

എല്ലാ മരണവും കൊവിഡ് മരണങ്ങൾ അല്ല; കൊവിഡ് മരണങ്ങൾ സംസ്ഥാനം മറച്ചുവെയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സംശയിക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി....

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ അന്വേഷണം തുടരുന്നതിനിടെ യുഎഇ അറ്റാഷെ രാജ്യം വിട്ടു

തിരുവനനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തുടരുന്നതിനിടെ യുഎഇ അറ്റാഷെ രാജ്യം വിട്ടു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മടങ്ങിയത്. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോയ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പ് അവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിനെന്ന് വിധി പ്രസ്താവിച്ച് സുപ്രീംകോടതി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വിധിയില്‍...
Epidemic Diseases Ordinance By Kerala Government

മുഖാവരണം നിർബന്ധം; പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹന യാത്രയിലും മൂക്കും വായും മൂടുന്ന തരത്തിലുള്ള മുഖാവരണം നിർബന്ധമായും ധരിക്കണം. മുൻകൂർ അനുമതി ഇല്ലാതെ...
covid patients treatment in house kerala government searching for possibilities

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്ന നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ. കൊവിഡ് കണക്കുകൾ കുതിച്ചുയരുന്ന സാധ്യതയെ മുന്നിൽ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. ഉറവിടമറിയാത്ത നിരവധി കേസുകളാണ് തിരുവന്തപുരത്ത്...
nris can consider as migrated labour says kerala government

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാകില്ലെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. നോർക്ക...

വന്ദേ ഭാരത് ദൗത്യത്തിലുള്‍പ്പെടെ തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുള്‍പ്പെടെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന...
- Advertisement