Tag: kerala government
സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് റദ്ദാക്കി; മദ്യം വാങ്ങാന്‍ ഇനി ആപ്പ് വേണ്ട, ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വാങ്ങുന്നതിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇനിമുതല്‍ മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല. ലോക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പന നടത്തുന്നതിനായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്.
കൊവിഡ് വ്യാപനത്തിന്റെ...
കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
കൊച്ചി: കൊല്ലം നീണ്ടകര തീരത്ത് വെച്ച്ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രം. 10 കോടി രൂപ നഷ്ടപരിഹാരം മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കു നല്‍കി കേസവസാനിപ്പാക്കാനുള്ള സജീവ...
ലൈഫ് മിഷന്‍ കേസ്: ഫയലുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് സിബിഐ ഇന്ന് കത്ത് നല്‍കും
കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാനൊരുങ്ങി സിബിഐ. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍...
സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിക്ക് 5.29 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന താലോലം പദ്ധതിക്ക് കൂടുതല്‍ തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ...
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താൻ സാന്ദ്രതാപഠനം നടത്തും; ആരോഗ്യ മന്ത്രി
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിന് കൊവിഡ് സാന്ദ്രതാപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാര്‍സ് കൊവിഡ് 2 ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവരിൽ ഉണ്ടെന്നു മനസ്സിലാക്കുകയാണ് പഠനത്തിന്റെ...
പകുതി സീറ്റുമായി പ്രദര്‍ശനം നടത്താനാവില്ല; സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഫിയോക്
തിരുവനന്തപുരം: സിനിമാശാലകള്‍ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംഘടനയായ ഫിയോക്. ഈ മാസം അഞ്ചിന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും. അതിനുശേഷം...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രേക്ഷകരെ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത...
കശുവണ്ടി വികസന കോര്‍പ്പരേഷനില്‍ നടന്നത് വന്‍ അഴിമതി; തെളിവുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സിബിഐ
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്നത് വന്‍ അഴിമതിയെന്ന് ഹൈക്കോടതിയില്‍ വാദിച്ച് സിബിഐ. തെളിവുകലും സാക്ഷി മൊഴികളും സമര്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് സിബിഐ...
ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപന തോത് കുറഞ്ഞതും, രോഗം ഒരു പരിധി വരെ നിയന്ത്രിക്കാനുമായ സാഹചര്യത്തിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ചിലത് കൂട്ടി...
പെരിയ കേസ് അന്വേഷിക്കാന്‍ സിബിഐക്ക് തന്നെ ഉത്തരവ് നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം സിബിഐക്ക് തന്നെ വിട്ട് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി കേസന്വേഷണം സിബിഐക്ക് വിട്ടത്.
ഒന്നര...