Home Tags Kerala government

Tag: kerala government

Kerala government declares free ration for all

എല്ലാവർക്കും സൌജന്യ റേഷൻ പ്രഖ്യാപിച്ച് കേരള സർക്കാർ; ബിപിഎൽ കുടുംബങ്ങൾക്ക് 35 കിലോ അരി...

എല്ലാവർക്കും സൌജന്യ റേഷൻ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിപിൽ കുടുംബങ്ങൾക്ക് 35 കിലോ അരി ഉൾപ്പടെ പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റും നൽകും. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് ഈ മാസം 15 കിലോ...

കൊറോണ: പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി

പത്തനംതിട്ട: കൊറോണ വൈറസ് ലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ്...

കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് വ്യാപനം മൂലമുണ്ടായപ്രതിസന്ധിയെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. കുടുബശ്രീ വഴി 2000 കോടി രൂപ വായ്പ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഏപ്രില്‍ മാസത്തിലെ...

കൊറോണ: ബാറുകള്‍ പൂട്ടില്ല; ആശങ്ക നേരിടാൻ വിദഗ്ധ സമിതി രൂപീകരിക്കും

തിരുവനന്തപുരം: കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദ്ദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻറെ...
no bar will open on the first day of the month says Kerala government

ഒന്നാം തീയതി ബാറുകൾ തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ

ഒന്നാം തീയതി ബാറുകളും മദ്യ വിൽപ്പന ശാലകളും തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ. ഈ കാര്യം സർക്കാർ നിയമസഭയെ അറിയിച്ചു. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനാണ് നിയമസഭയിൽ ഈ കാര്യം അവതരിപ്പിച്ചത്.ടൂറിസ്റ്റ്...
a safe home for inter caste married couples

മിശ്ര വിവാഹ ദമ്പതികൾക്കായി സംസ്ഥാനത്ത് സേഫ് ഹോമുകൾ തുടങ്ങും

മിശ്ര വിവാഹ ദമ്പതികൾക്ക് ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് താമസിക്കുന്നതിനും വേണ്ടി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സേഫ് ഹോമുകൾ തുറക്കാൻ തീരുമാനമായി. മിശ്ര...
Kerala will not implement NPR and NRC says the government

വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്നും സെൻസസുമായി സഹകരിക്കുമെന്നും...

സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സർക്കാർ. എന്നാൽ സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക. ഈ ചോദ്യങ്ങള്‍ അനാവശ്യമെന്ന്...
infosys

സോഫ്റ്റ് വെയർ തകരാറിന് ഇൻഫോസിസിന് സർക്കാർ വൻ തുക പിഴ ഈടാക്കി

ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് ഇൻഫോസിസിന് പിഴ. 16.25 കോടി രൂപ പിഴ ചുമത്തിയതായാണ് വിവരം. 1379.71 കോടി രൂപയുടെ കരാർ ആണ് ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം ഏറ്റെടുത്തത് നടത്താൻ ഇൻഫോസിസിന് സർക്കാർ നൽകിയത്....
arif muhammed khan

‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി....
kerala govt on supreme court against CAA

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നുത്....
- Advertisement
Factinquest Latest Malayalam news