Home Tags Kerala High court

Tag: Kerala High court

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; കെഎസ്ആർടിസിക്ക് തിരിച്ചടി, പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടം

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആർടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം...

ഇരട്ട വോട്ടുള്ളവര്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം: ഹൈക്കോടതി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും...
covid 19, high court of kerala, lock down

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്തെ എയ്ഡഡ് സകൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭയാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഒരു പതിറ്റാണ്ടോളമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ചീഫ് ജസ്റ്റിസ്...

പൊതുമേഖല സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി

പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉദ്യോഗാർഥികൾക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫൈസൽ കുളപ്പാടം, വിഷ്ണു...

ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ; സെഷന്‍സ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷ വിധി ശരി വെച്ചായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരോഖ...
Kerala high court denies bail on former PWD minister V K Ebrahimkunju

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം...
actress attacked case; government affidavit in kerala high court

ആക്രമിക്കപെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയതായി സർക്കാർ;...

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. മകൾ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്....

ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളി. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക്...

ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ അഭിഭാഷകന്‍. ഹൈക്കോടതിയില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോഴാണ് എന്‍ഐഎ ഇക്കാര്യം...
High Court order in M Sivasankar's anticipatory bail

കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിൻ്റെ അറസ്റ്റ് ഹെെക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞു. ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹെക്കോടതി ഉത്തരവ്. കസ്റ്റംസ് കേസിലാണ് ഒക്ടോബർ 23...
- Advertisement