Tag: Kerala High court
ഇൻറർനെറ്റ് ഉപയോഗം മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരളാ ഹെെക്കോടതി
                ഇൻറർനെറ്റ് ഉപയോഗിക്കുന്നത് മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരള ഹെെക്കോടതി. കോഴിക്കോട് ശ്രീനാരായണ ഗുരു കോളേജിലെ മൊബൈല്‍ ഫോണ്‍  നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ ഹർജിയിലാണ് കോടതി ഉത്തരവ്. മൊബൈല്‍ ഫോണ്‍...            
            
        ശാന്തിവനം; ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു
                ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ പത്തുദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി. വൈദ്യുതിലൈന്‍...            
            
        ഷുക്കൂര്‍ വധക്കേസ്; സെഷന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
                കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്റ്റേ. കേസിലെ...            
            
        
                
		


