Tag: kerala police
പോലീസ് നടപടി ഏകപക്ഷിയം; വിദ്വേഷ പ്രസംഗം നടത്തിയ യുവാവിന് പിന്തുണയുമായി കെ സുരേന്ദ്രൻ
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രസംഗം നടത്തിയ ശ്രിജിത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശ്രിജിത്തിനെ അറസ്റ്റ് ചെയ്ത അട്ടപ്പാടി പോലീസ് നടപടിക്കെതിരെ രുക്ഷമായി വിമർശിക്കുകയും ചെയ്തു....
സിഎജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി; സംഭവിച്ചത് കണക്കിലെ പിഴവുകൾ മാത്രം
പൊലീസ് വകുപ്പിനെതിരെയുള്ള സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കണക്ക് സൂക്ഷിക്കുന്നതിൽ വന്ന പിഴവുകൾ മാത്രമാണ് ഉള്ളതെന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ...
സ്ത്രീ സുരക്ഷയൊരുക്കി പുത്തൻ പദ്ധതികളുമായി കേരളാ പോലീസ്
സംസ്ഥാനത്ത് ഇനി മുതൽ വനിതാ പോലീസുകാർ അടങ്ങുന്ന പെട്രോളിംങ് ടീം നിരത്തിലിറങ്ങും. കേരളാ പോലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി...
സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരില്‍ വെള്ളത്തിനടിയില്‍ വെച്ച് പീഡനശ്രമം; കരയില്‍ വെച്ചല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്
സര്‍ഫിംഗ് പഠിപ്പിക്കാനെന്ന പേരില്‍ വെള്ളത്തിനടിയില്‍ വെച്ച് പീഡനം ശ്രമം. പരാതിയുമായി എത്തിയപ്പോൾ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വര്‍ക്കല പോലീസ് തയ്യാറായില്ലെന്ന് യുവതിയുടെ പരാതി. സര്‍ഫിംഗ് പരിശീലനത്തിനിടെ വര്‍ക്കല ബീച്ചില്‍ പരിശീലകന്‍ ലൈംഗികമായി അതിക്രമിക്കാന്‍...
കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; രാജ്‍ഭവന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാര്‍ക്ക് എതിരെ ശിക്ഷ...
രാജ്‍ഭവന് മുന്നിലൂടെ കാറില്‍ പോയ എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പൊലീസുകാർക്കെതിരെ നടപടി എടുത്തു. രാജ് ഭവൻ ഡ്യൂട്ടിക്കിടെ തലയിൽ തൊപ്പി ധരിക്കാതിരുന്നതും, ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാനിക്കാതിരുന്നതിനും...
തൃശ്ശൂര് കാണാതായ എട്ട് വിദ്യാര്‍ത്ഥിനികളില്‍ ഏഴ് പേരെയും കണ്ടെത്തി
തൃശ്ശൂര്‍ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായി ഒരു ദിവസം കൊണ്ട് കാണാതായത് സ്‌കൂള്‍, കോളേജ് വിദ്ധ്യാര്‍ത്ഥിനികളായ എട്ട് പെണ്‍ക്കുട്ടികളെയായിരുന്നു. കാണാതായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍ക്കുട്ടിയും ഉണ്ടായിരിന്നു. സംഭത്തില്‍ പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍...
പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപി
പൊലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി ഡിജിപി. പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെതാണ് തീരുമാനം. തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിപി ലോക്‌നാഥ് ബെഹറയാണ്...
വംശീയ അധിക്ഷേപ പരാമര്‍ശം; കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ നിരവധി പരാതികള്‍
വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയ എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പൊലീസിന് നിരവധി പരാതികള്‍. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്, സാമൂഹ്യ പ്രവര്‍ത്തക ഡോ. രേഖ രാജ് എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.ഇന്ദിര സാമൂഹ്യമാധ്യമങ്ങളില്‍...
വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നത് ഇനി കുറ്റകരമല്ല
വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സഹായത്തോടെ ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തിലെ അപകടരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലെ പുതിയ ഭേദഗതി പ്രകാരമാണിത്. എന്നാല്‍ ഡ്രൈവിങിനിടെ...
നെടുങ്കണ്ടം കസ്റ്റഡി മരണം; ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് സിപിഎം
രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഎം. പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ആവശ്യം ഉന്നയിച്ചത്. കേസില്‍ ഇടുക്കി എസ്പിക്കുള്ള പങ്കും അന്വേഷിക്കണം. സംഭവവുമായി...