Tag: kerala police
കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ചത് മഹത്തായ സേവനം; അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാലത്ത് പൊലീസുകാര്‍ ചെയ്തത് മഹത്തായ സേവനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിര്‍മിച്ച ആധുനിക...
കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം; പരാതിക്കാരന് പണം തിരികെ...
ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്ലാസ്റ്റിക് രഹിത പേപ്പർ കൊട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 28.75 ലക്ഷം...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ഏൽപ്പിച്ചതിനെതിരെ സംഘടനകൾ; ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലകൾ പൊലീസിന് കെെമാറിയതിനെതിരെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ രംഗത്തുവന്നു. കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിനെ ഏൽപ്പിച്ചത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു....
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു; മുന്നറിയിപ്പുമായി സൈബര്‍ ഡോം
കൊച്ചി: ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/KeralaPoliceCyberdome/posts/3134742553228371
ഉപഭോക്താക്കള്‍...
27 സേവനങ്ങള്‍ ഇനി ഒറ്റ വിരല്‍ തുമ്പില്‍; കേരള പൊലീസിന്റെ ‘പോല്‍-ആപ്പ്’ നിലവില്‍ വന്നു
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസില്‍ നിന്ന് ലഭ്യമായിക്കൊണ്ടിരുന്ന സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കി കേരള പൊലീസ്. 27 സേവനങ്ങളാണ് ഇന്ന് മുതല്‍ ഒറ്റ വിരല്‍തുമ്പില്‍ ലഭ്യമാകുന്നത്. പോല്‍-ആപ്പ് (POL-APP) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി...
സഭ്യതയുടെ എല്ലാ അതിരുകളും കടന്നു; ഓണ്‍ലൈന്‍ അധ്യാപകരെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ്...
കൊവിഡ്; പൊലീസിൻ്റെ വാഹന പരിശോധനയും പെറ്റി കേസ് അറസ്റ്റും ഒഴിവാക്കി
കൊവിഡ് പശ്ചാത്തലത്തിൽ നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി....
ലോക്ക് ഡൗണ്‍; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി കേരള പൊലീസിൻ്റെ ‘പ്രശാന്തി’ പദ്ധതി
ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകി കേരള പൊലീസ്. ‘പ്രശാന്തി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന്...
കൊവിഡുമായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാവും; കേരള...
കൊവിഡ് 19 മായി ബന്ധപ്പെട്ട ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കേരള പൊലീസിൻ്റ ഒഫീഷ്യൽ പേജിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ...
‘ആവശ്യ സേവനക്കാർക്ക് പാസ് നൽകും’, പാസില്ലാത്തവർ പുറത്തിറങ്ങിയാൽ നടപടി; ലോക്നാഥ് ബഹ്റ
സംസ്ഥാനത്ത് ലോക്ക് ഡൌൺ നടപ്പാക്കിയ സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് പാസ് നിർബന്ധമാക്കി പൊലീസ്. ആവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക പാസ് നൽകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ഇതിൻ്റെ വിതരണം അതാത്...