Tag: Kerala
‘സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കാനാണ് കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്’: എംഎം ഹസന്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന്‍...
സംസ്ഥാനത്ത് ഇന്ന് മുതൽ 31 വരെ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസ്സമില്ല
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ സമ്പർക്ക രോഗ വ്യാപനം തടയുന്നതിനാണ്...
സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ചീഫ് സെക്രട്ടറി ഇന്നലെ അറിയിച്ചതു മുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യക്തത...
സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ ഭാഗമായാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മൂന്ന് 9 മണി മുതല്‍ ഒരു മാസത്തേക്കാണ്...
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍
കൊച്ചി: സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനിടെ എറണാകുളത്ത് പ്രതിദിന രോഗ ബാധിതര്‍ ആദ്യമായി 1000 കടന്നതില്‍ ആശങ്ക. ഇന്നലെ 1,056 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 896 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന...
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ കേരളം. കേന്ദ്ര ഊർജ്ജ മന്ത്രാലയമാണ് ലോക്സഭയിൽ ഈക്കാര്യം അറിയിച്ചത്. കേരളം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്,...
സംസ്ഥാനത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. ആന്റിജന്‍ ടെസ്റ്റിലാണ് കുട്ടിക്ക് കൊവിഡ്...
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ഏകാഭിപ്രായത്തോടെ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ കേരളം സമര്‍പ്പിച്ച അപേക്ഷ ശരിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീന്‍. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റ കെട്ടായി...
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യവുമായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രോഗ വ്യാപനത്തിന്റെ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന നിര്‍ദ്ദേശത്തോടൊപ്പമാണ് ഐഎംഎ ഇക്കാര്യവും ആവശ്യപ്പെട്ടത്.
ആരോഗ്യ അടിയന്തരാവസ്ഥ...
കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യക്ഷ സമരങ്ങള്‍ ഉപേക്ഷിക്കുന്നതായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് ഉപേക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിയുടേതടക്കം രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി കെ ടി ജലീലിന്റെ രാജി...