Tag: Kerala
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനം; യോജിക്കാതെ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൊവിഡ് പശ്ചാത്തലവും തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധിയും പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട്ത്. എന്നാല്‍ പ്രതിപക്ഷം തീരുമാനത്തോട് യോജിച്ചിട്ടില്ല....
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ വെള്ളമല്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികം ജലം കേരളത്തിലെ അണക്കെട്ടുകളിൽ നിന്ന് ഒഴികിയിട്ടുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...
തലയുയര്‍ത്തി കേരളം; രാജ്യത്തെ സാക്ഷരതാ സര്‍വേയില്‍ വീണ്ടും ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്തെ സാക്ഷരതാ സര്‍വ്വേയില്‍ വീണ്ടും ഒന്നാമതെത്തി കേരളം. ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംഷന്‍: എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യയുടെ 75-ാംഘട്ട നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്ക് പ്രകാരമാണ് കേരളം ഇത്തവണയും ഒന്നാം സ്ഥാനത്താണെന്ന പ്രഖ്യാപനം...
കൊവിഡ് പോസിറ്റീവായ സ്ത്രീകളെ അടിയന്തിര ഘട്ടത്തില്‍ മാത്രം രാത്രി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനം
പത്തനംതിട്ട: കൊവിഡ് പൊസിറ്റീവായ സ്ത്രീകളെ അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രികാലങ്ങളില്‍ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉണ്ടാകണമെന്ന നിയമവും ആരോഗ്യവകുപ്പ് ശക്തമാക്കി. കൊവിഡ്...
ഈ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ആർക്ക്?
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. 1500 നും 2500 നുമെല്ലാം ഇടയിലാണ് പ്രതിദിന കണക്കുകള്‍. ഇവയുടെ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത് എന്ന ആശങ്കയേറ്റുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനുള്ള തിരഞ്ഞെടുപ്പ്...
അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി മഴ തുടരുകയാണ്....
രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് കൊല്ലത്ത്; ദേശീയ ക്രെെം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്
ആത്മഹത്യ നിരക്കിൽ കേരളത്തിൽ വൻ വർധനയെന്ന് ദേശീയ ക്രെെം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. 2019ൽ കേരളത്തിൽ ആത്മഹത്യ ചെയ്തത് 8,556 പേരാണ്. ഇതിൽ 6,668 പേർ പുരുഷന്മാരും 1,888 പേർ സ്ത്രീകളുമാണ്. രാജ്യത്തെ...
ജീവനെടുത്ത് കൊവിഡ്; ചികിത്സയിലിരുന്ന 24 കാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ ആണ് മരണപെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ, വൃക്ക രോഗബാധിതയായിരുന്നു. അതേസമയം ലക്ഷണങ്ങളില്ലാത്തവരിൽ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റർ...
പിടിവിടാതെ കൊവിഡ്; കൊവിഡ് മരണം കൂടുന്നു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരണപെട്ടു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ...
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം: മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച...