Tag: Kerala
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ബൈഹക്കി (59) ആണ് മരിച്ചത്. കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട്...
സംസ്ഥാനത്ത് ഇന്ന് 855 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 968 പേർക്ക് രോഗമുക്തി
855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ രോഗമുക്തി നേടാനായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ്...
ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് വ്യാഴാഴ്ച ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്....
സംസ്ഥാനത്ത് ഇന്ന് മാത്രം 3 കൊവിഡ് മരണങ്ങൾ; തൃക്കാക്കരയിൽ മരിച്ച ആൾക്കും കൊവിഡ്
ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആൻ്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് തീവ്ര വ്യാപന സാഹചര്യത്തെ തുടർന്ന് ആലുവ...
ഇന്ന് സർവ്വകക്ഷിയോഗം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ചർച്ച നടത്തും
സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സർവ്വകക്ഷിയോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേർന്നിരിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സമ്പൂർണ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്....
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ്...
നാട്ടിലേക്ക് തിരികെ വരാൻ മടിച്ച് പ്രവാസികൾ; ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക്
കേരളത്തിലെ കൊവിഡ് കേസുകൾ വർധിച്ചതോടെ നാട്ടിലേക്ക് തിരികെ വരാൻ മടിച്ച് പ്രവാസികൾ. ഇതോടെ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിലെ തിരക്കൊഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് പുറമെ ഇനി എന്ന് തിരികെ എത്താനാകും എന്ന ആശങ്കയും...
ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍...
കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന് തിങ്കളാഴ്ച തീരുമാനിക്കും. തിങ്കളാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റാനും മന്ത്രിസഭ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മലപ്പുറം സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്....