Tag: Kerala
സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്കും പാലക്കാട്...
ഓൺലെെൻ ക്ലാസുകളുടെ ട്രയൽ അവസാനിച്ചു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ക്ലാസുകൾ ആരംഭിക്കും
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള ഫസ്റ്റ്ബെൽ പദ്ധതിയിലെ രണ്ടാം ഘട്ട ഓൺലെെൻ ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച ആരംഭിക്കുന്നു. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച...
കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ
ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍ മികച്ച പോരാട്ടം കാഴ്‍ചവെക്കുന്നത്. എന്നാല്‍ ലോക നേതാക്കളില്‍ ഏഴ് ശതമാനം മാത്രമാണ് വനിതകള്‍...
ദുരഭിമാനത്തിന് ജീവന്റെ വിലയോ?
വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും മറ്റുമുണ്ടാകുന്ന അരുംകൊലകള്‍ കേട്ട്, കേരളം ഇങ്ങനെയല്ലല്ലോ എന്ന് ആശ്വസിച്ചുപോന്നിരുന്ന നമുക്ക് ഇനി അങ്ങനെ സമാധാനിക്കാന്‍ വയ്യ, ജാതി-ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തു കുറവാണെങ്കിലും ഒന്നും രണ്ടും കേസുകളായി റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ കുതിച്ചുയരുന്നു; 11 ദിവസത്തിനിടെ 93 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരടക്കം 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടയിൽ ഒരു ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം എൺപതിനു...
കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ ഒരു മരണം...
ലക്ഷണങ്ങളില്ലാതെ ദിനം പ്രതി കൊവിഡ് രോഗികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ദ്രുതപരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള കൊവിഡ് രോഗികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൊവിഡ് ദ്രുത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. പ്രധാന വെല്ലുവിളിയായ സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള...
സംസ്ഥാനത്തെ കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്നും, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇപ്പോൾ...
ക്ഷേത്രങ്ങൾ തുറന്നു കൊടുക്കണമെന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി
ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറന്നു കൊടുത്താൽ രോഗ...
കേരളത്തില്‍ വീണ്ടും ദുരഭിമാന വധശ്രമം; സഹോദരിയെ പ്രണയിച്ച ദളിത് യുവാവിന് വെട്ടേറ്റു
മുവാറ്റുപുഴ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ വെട്ടിയത് ദുരഭിമാന കൊലയെന്ന് നിഗമനം. മുവാറ്റുപുഴയിലാണ് പ്രതിയുടെ സുഹൃത്ത് കൂടിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍, കേസിലെ രണ്ടാം പ്രതിയായ...