Tag: Kerala
152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി
റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം 152 പേരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തിയത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10...
കേരളത്തിൽ നിന്ന് 24,088 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി; മുഖ്യമന്ത്രി
കേരളത്തിലുള്ള 24,088 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഏഴ് വരെയുള്ള കണക്കുപ്രകാരം 21 തീവണ്ടികളിലായാണ് ഇത്രയും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർക്ക് രോഗം ഭേദമായി. പത്തുപേരും കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് 16 പേർ മാത്രമാണ് കൊവിഡ്...
നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍
കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണില്‍ സിമന്റ് വില വര്‍ദ്ധിപ്പിച്ചത് കമ്പനികളാണ്, അതല്ല നിര്‍മ്മാണ കമ്പനികളാണെന്നുമുള്ള പരസ്പര ആരോപണം...
ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നും പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും
കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നുമാണ് വിമാനങ്ങള്‍ കേരളത്തിലെത്തുക. ബഹ്റൈനില്‍ നിന്ന്...
മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍; രണ്ട് വിമാനങ്ങളും പുറപ്പെട്ടു
അബൂദബി: പ്രവാസികളുമായി അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍ നിന്നുള്ള വിമാനം കൊച്ചി നേടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.
കൊച്ചിയിലേക്ക് 179 പ്രവാസികളുമായെത്തുന്ന അബൂദബിയില്‍നിന്നുള്ള വിമാനമാണ് ആദ്യം...
കേരളത്തിന് ഇന്നും ആശ്വാസദിനം; അഞ്ച് പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്നുപേരുടെയും കാസര്‍ഗോഡ് ജില്ലയില്‍...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാന്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷം മാത്രമേ പാസ് നല്‍കുന്നത് തുടരൂവെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റെഡ്...
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൊവിഡ് മുക്തം; കേരളത്തില്‍ ഇനി 30 രോഗികള്‍ മാത്രം
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കല്‍ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം. 42 ദിവസത്തിന് ശേഷം ബുധനാഴ്ച യുകെയില്‍ നിന്നെത്തിയ നാല്‍പതുകാരനും...
വിദേശത്ത് നിന്നുള്ള ആദ്യ സംഘം ഇന്ന് കേരളത്തില്‍; വിമാനങ്ങള്‍ എത്തുന്നത് രാത്രിയില്‍
കൊച്ചി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് ഇന്ന് തുടക്കമാകുകയാണ്. അബുദാബിയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.40ന് പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന്...