Tag: Kerala
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മേയ് 21 നും 29നും ഇടയിൽ നടത്തും; കുട്ടികൾക്ക് അവധിക്കാല...
കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21നും മേയ് 29നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ്...
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല; 7 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് ആർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 7 പേർക്ക് രോഗം ഭേദമായി. കോട്ടയത്ത് 6 പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്....
നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്; വിമാനങ്ങളുടെ സമയക്രമം നിശ്ചയിച്ചു
തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് മൂന്ന് സര്‍വീസ് നടത്തും.
അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദോഹ-കൊച്ചി വിമാനം...
ക്രമ സമാധാനം മുഖ്യം; കേരളത്തില്‍ മദ്യശാലകള്‍ തല്ക്കാലം തുറക്കില്ലെന്ന് പിണറായി വിജയന്
തിരുവനന്തപുരം: മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ...
ഇതര സംസ്ഥാനത്ത് നിന്ന് മടങ്ങി വരുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ‘ലോക്ക് ദ് ഹൗസ്’...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലോക്ക് ദ ഹൗസ് പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍...
സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം
തിരുവനന്തപുരം: സംസ്ഥാനത്തു തിരിച്ച് അറിയപ്പെടാതെ 239 കൊവിഡ് രോഗികള്‍ വരെ ഉണ്ടാകാമെന്നു പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന് ഉണ്ണിക്കൃഷ്ണന്, ഡേറ്റ സയന്റിസ്റ്റും മെഷീന് ലേണിങ് വിദഗ്ധനുമായ...
കൊവിഡ് സാമ്പത്തിക പ്രതിസന്ധി: ‘കുടിപ്പിച്ച്’ കരകയറാന്‍ കേരളവും; മദ്യത്തിന് നികുതി കൂട്ടാന്‍ ആലോചന
തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ മദ്യത്തില്‍നിന്ന് നികുതിയായോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സംസ്ഥാന...
അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി; കോണ്‍ഗ്രസിന്റെ ധനസഹായം നിരസിച്ച് ജില്ലാ കളക്ടര്‍മാര്‍
ആലപ്പുഴ/കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് അന്തര്‍ സംസ്ഥാന...
കേരളത്തിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഉണ്ടാവില്ല; വാഹന ഷോറൂമുകളും തുറന്നു പ്രവർത്തിക്കാമെന്ന്...
കേരളത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയിന്മെൻ്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ ഓടിക്കാം. അവശ്യസര്‍വീസുകള്‍ക്കും...
നാട്ടിലേക്ക് പോകാൻ ട്രെയിൻ ഇല്ലാത്തതിൽ പ്രതിഷേധം; കോഴിക്കോട് അതിഥി തൊഴിലാളികൾ നിരത്തിലിറങ്ങി
നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതില്‍ കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന...