Home Tags Kerala

Tag: Kerala

SSLC and Higher secondary exams in Lockdown

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച...

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താൻ അലോചന. ഇരു പരീക്ഷകളും ഒരേ സമയത്ത് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെക്കും. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ...
The license in one week for new Industries says Pinarayi Vijayan

വ്യവസായ സംരഭകർക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾക്കുള്ള അനുമതി ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉപാധികളോടെയാവും അനുമതി നൽകുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡിനെ നേരിടുന്നതിൽ കേരളം കൈവരിച്ച...
CM Pinarayi Vijayan press meet

കേരളത്തിൽ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; 61 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 34 പേർ മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...
NRI lockdown suggestions by the state government

പ്രവാസികളുടെ മടങ്ങിവരവ്; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. പ്രവാസികളുടെ മടങ്ങിവരവിൻ്റെ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാവും സ്ഥലം...
plea in Kerala high court against the salary ordinance of state government

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഹെെക്കോടതിയിൽ ഹർജി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിൽ ഹർജി നൽകി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഓർഡിനൻസ് നിയമപരമല്ലെന്നാണ് ഹർജിയിൽ പറയുന്നത്....
New Lockdown Guidelines

ലോക്ക് ഡൗണ്‍ മാർഗനിർദ്ദേശങ്ങൾ പുതുക്കി സംസ്ഥാനം; ഗ്രീൻ സോണുകളിൽ മാളുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാർഗ നിര്‍ദ്ദേശം സർക്കാർ പുറത്തിറക്കി. റെഡ് സോണിലെ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. അല്ലാത്തയിടങ്ങളില്‍ ഇളവുകള്‍ നല്‍കും. മാളുകളും ബാര്‍ബര്‍...

പ്രവാസികളുടെ മടങ്ങിവരവിന് കര്‍ശന ഉപാധികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികളുടെ മടങ്ങിവരവില്‍ കേരളത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. കൊറോണ സാഹചര്യത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍...

ഇതര സംസ്ഥാനത്തു നിന്നുള്ള ആദ്യ മലയാളി സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാര്‍ ചെക്‌പോസ്റ്റിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ്...

പ്രവാസികള്‍ ഈയാഴ്ച മുതല്‍ നാട്ടിലേക്ക്; ആദ്യം രാജ്യത്ത് തിരിച്ച് എത്തുക മാലിയില്‍ നിന്നുള്ള സംഘം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പ്രവാസികളെ തിരികെ എത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ ഒഴിപ്പിക്കല്‍ ദൗത്യം ആദ്യം തുടങ്ങുന്നത് മാലിയില്‍ നിന്നും. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ...

കേരളം സജ്ജം; തിരിച്ചെത്തുന്നത് ആറ് ലക്ഷത്തിലധികം പേര്‍; വീടുകള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ വരെ ക്വാറന്റൈന്‍...

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കേരളം. ലക്ഷക്കണക്കിന്...
- Advertisement