Home Tags Kerala

Tag: Kerala

സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതെസമയം രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ ഫലം ഇന്ന്...
Three more Malayalees died in the US due to covid 19

യുഎസിൽ കൊവിഡ് ബാധിച്ച് 3 മലയാളികൾ കൂടി മരിച്ചു; മരിച്ചവരിൽ ഒരു വെെദികനും എട്ടുവയസ്സുകാരനും

യുഎസിൽ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉൾപ്പെടെയുള്ളവരാണു മരിച്ചത്. കുണ്ടറ സ്വദേശി ഗീവർഗീസ് എം.പണിക്കരും ഫാ. എം.ജോണും ഫിലാഡല്‍ഫിയയിൽ ആണ് മരിച്ചത്. മാർത്തോമ്മാ സഭ വൈദികനായ എം.ജോൺ കൊട്ടാരക്കര...
covid 19 test increased in Kerala

അഞ്ച് ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം; അഭിനന്ദിച്ച് ഐ.സി.എം.ആര്‍

5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകൾ നടത്തി കേരളം. പ്രതിദിന ശരാശരി 1440 ആയി. പരിശോധനകളിൽ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണ് നടന്നിരുന്നത്....
Lockdown guidelines of the state government

ഞായറാഴ്ചകളിൽ കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെയ് 3...
Different zones in Kerala announced on the basis of covid cases

സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകൾ ഗ്രീൻ സോണിൽ; വയനാട് ഓറഞ്ച് സോണിൽ, കോട്ടയവും കണ്ണൂരും...

സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടു. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത തൃശ്ശൂര്‍, ആലപ്പുഴ ജില്ലകള്‍ ആണ് ഗ്രീന്‍ സോണില്‍ പുതുതായി ഉള്‍പ്പെട്ടത്. നേരത്തെ എറണാകുളവും വയനാടും ഗ്രീന്‍...
CM Pinarayi Vijayan press meet

കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ്; 8 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാടിനെ ഇതോടുകൂടി ഓറഞ്ച് സോണിൽ...

അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്; ഉച്ചക്ക് രണ്ട് മണിക്കെന്ന് സൂചന

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ്...

കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട് മൊബൈല്‍ മെഡിക്കല്‍ സംഘം

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട് മൊബൈല്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. അതേസമയം ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. നിലവില്‍ ജില്ലയിലുടനീളമുള്ള...

കേരളത്തില്‍ തിങ്കള്‍ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. വലിയ...
covid, 954 cases registered today for not wearing the masks in public space

കൊവിഡ്; മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 954 കേസുകൾ

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകുന്നേരം നാലുമണിവരെ  954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ഇന്ന് മുതല്‍ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി....
- Advertisement