Tag: ksrtc
‘ബസ് ഓൺ ഡിമാൻ്റ്’ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി
ഇരുചക്ര വാഹന യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് തിരുവനന്തപുരത്ത് ആരംഭിച്ച ‘ബസ് ഓൺ ഡിമാൻ്റ്’ എന്ന പദ്ധതി വിജയം കണ്ടതിനു പിന്നാലെ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഇതിനായുള്ള മുന്നൊരുക്കം...
കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസുകൾ നാളെ മുതൽ ആരംഭിക്കും; ടിക്കറ്റ് വർധന ഉണ്ടാവില്ല
സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയാണ് സര്‍വ്വീസെന്നും മന്ത്രി വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ്...
ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം; ഒരു ബസ്സില്‍ ശരാശരി 15 യാത്രക്കാര്‍ മാത്രം
തിരുവനന്തപുരം: ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം. ഒരു ബസ്സില്‍ യാത്ര ചെയ്തത് ശരാശരി 15 യാത്രക്കാരാണ്. ഒരു കിലോമീറ്ററില്‍ നിന്നും 17 രൂപയാണ് ശരാശരി ലഭിച്ച വരുമാനം. ബസ് ഓടിയ ചിലവ്...
പൊതുഗതാഗതം പുനഃരാരംഭിക്കുന്നു; സംസ്ഥാനത്ത് 1850 കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ ഓടും
സംസ്ഥാനത്ത് 1850 കെഎസ്ആർടിസി സർവീസുകളുമായി പൊതുഗതാഗതം ഇന്നു പുനഃരാരംഭിക്കുന്നു. 50% നിരക്കു വർധനയോടെയാണ് സർവീസ്. രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും ബസുകൾ സർവീസ്...
മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിനുകളും റദ്ദാക്കി, കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലും നിയന്ത്രണം: രാജ്യം...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ...
കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ മാസ്ക് നിർബന്ധമായും ധരിക്കണം: ഗതാഗത മന്ത്രി
കോഴിക്കോട്: കൊറോണ വൈറസ് കേരളത്തില്‍ 6 പേർക്ക് സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി ഗതാഗത വകുപ്പ്. ജീവനക്കാർക്ക് ജോലി സമയത്ത് മാസ്ക് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി...
തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ച് 19 മരണം; മരിച്ചവരിൽ ഏറെയും മലയാളികൾ
തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 മരണം. ഇരുപത്തി മൂന്ന് പേർക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ടൈല്‍സുമായി കേരളത്തില്‍...
കെഎസ്ആര്‍ടിസി വീണ്ടും പ്രതിസന്ധിയിൽ
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും അവതാളത്തിൽ. 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ഈ മാസത്തെ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആർടിസിക്ക് സാധിക്കുകയുളളു. അതേ സമയം സ്ഥാപനത്തിൻ്റെ ബാധ്യത...
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച് സ്വകാര ബസ് ജീവനക്കാർ
കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച സ്വകാര ബസ് ജീവനക്കാർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് ടയര്‍ മോഷ്ടിച്ചത്. നിലയ്ക്കലിലെ വര്‍ക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കെഎസ്ആര്‍ടിസി ബസിൻ്റെ ടയറാണ് മോഷണം...
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമായി സമഗ്രസാമ്പത്തിക പാക്കേജുകൾ
കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി....