Home Tags Ldf

Tag: ldf

udf no confidence motion against ldf government

സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

എൽ.ഡി.എഫ്​ സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 63 പ്രകാരം വി.ഡി സതീശന്‍ എം.എല്‍.എയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നോട്ടീസ് നൽകിയത്. സ്വർണക്കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള​ പങ്ക്​...
Kerala high court reject udf plea about the voter's list

2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ്...
k Muralidharan point out udf supporters attend ldf mega human chain

ഇ​ട​ത് ച​ങ്ങ​ല​യി​ല്‍ യു​ഡി​എ​ഫ് ക​ണ്ണി​ക​ള്‍‍; വിഷയം ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് കെപിസിസി നേത്യത്വം ഗൗ​ര​വ​ത്തോ​ടെ കാ​ണണമെന്ന് കെ ​മു​ര​ളീ​ധ​ര​ന്‍. കേന്ദ്രസര്‍ക്കാരിൻ്റെ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇടതു മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്നലെ...

ശബരിമലയിലെ സ്ത്രീ പ്രവേശനം തിരിച്ചടിയായി; കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: വനിതാ മതിലിനു ശേഷം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി ലഭിച്ചതിനു ശേഷം എല്‍എഡിഎഫും സര്‍ക്കാരും...
- Advertisement