Home Tags Ldf

Tag: ldf

പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനം മാത്രം; തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ്...

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ കെ. ബി. ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയതടക്കം പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനങ്ങള്‍ മാത്രമാണ് നേരിടേണ്ടി വരുന്നതെന്ന് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗം. തദ്ദേശ...
LDF government against CAG 

കിഫ്ബിയ്ക്കെതിരെയുള്ള സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിര തോമസ് ഐസക്; വിയോജിപ്പ് രേഖാമൂലം അറിയിക്കും

കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക്...
Thiruvanchoor Radhakrishnan Criticize against LDF

താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എൽഡിഎഫെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എൽഡിഎഫെന്നും അതിന്റെ ലക്ഷണമാണ് ജോസ് കെ മാണി വിഭാഗത്തെ പെട്ടെന്ന് ഘടക കക്ഷിയാക്കിയതെന്നും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയ കാര്യാലയത്തിൽ തിരുവഞ്ചൂർ പോയെന്ന കോടിയേരിയുടെ ആരോപണത്തിന്...

ആരും ആശങ്കപ്പെടേണ്ട; ഉപാധികളില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉപാദികളില്ലാതെ തന്നെയായിരിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്ന് ജോസ് കെ മാണി...
video

രണ്ടിലക്കും ജോസിനും ഇനി അഗ്നിപരീക്ഷാകാലം

1964 ല്‍ പിറവിയെടുത്ത കേരള കോണ്‍ഗ്രസ് പലകുറി ചെറുതും വലുതുമായ കഷ്ണങ്ങളായി പലമുന്നണികളില്‍ ചേര്‍ന്ന് ജനത്തെ സേവിച്ചുകൊണ്ടിരുന്നു. വലതും ഇടതും ഇരിക്കാത്ത ഒരുവിഭാഗവും കേരള കോണ്‍ഗ്രസിലില്ല. എന്തിന് കെ എം മാണിപോലും 1980...
Kerala Congress (M) joins LDF: PJ Joseph's response

ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ല; എൽ.ഡി.എഫിന് ഗുണവുമില്ല: പി ജെ ജോസഫ്

ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ ജോസഫ് പറഞ്ഞു....

‘ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല’; ജോസ് കെ മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം ഒരിക്കലും എടുക്കില്ലായിരുന്നെന്നും ജനാധിപത്യ മതേതര വിശ്വാസികള്‍ ഈ തീരുമാനം...

അഭ്യൂഹങ്ങള്‍ക്ക് വിട; ജോസ് കെ മാണി ഇടതിനൊപ്പം ചേര്‍ന്നു

കോട്ടയം: കെ എം മാണിയുടെ മരണത്തിന് പിന്നാലെ രാഷ്ടീയ യുഡിഎഫില്‍ രാഷ്ട്രീയ പോരിലേക്ക് വഴി വെച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി-പി ജെ ജോസഫ് തര്‍ക്കത്തിന് വിരാമമായി. അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ജോസ്...
video

അധികാര കൊതിയിൽ നേതാക്കാൾ മത്സരിക്കാനൊരുങ്ങുമ്പോൾ…..

കേരളം രാഷ്ട്രീയം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമെല്ലാം ഉടൻ നടക്കാനിരിക്കെ രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച വിഷയമാക്കുന്നത് മെയ് മാസത്തില് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ...

ജോസ് കെ മാണി എല്‍ ഡി എഫിലേക്ക്? രാജ്യസഭാംഗത്വം രാജിവെച്ചേക്കും

കോട്ടയം: അനിശ്ചിതത്വങ്ങള്‍ ഒഴിയാത്ത കേരള കോണ്‍ഗ്രസില്‍, ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്കെന്ന് സൂചന. എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തരത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംങ് കമ്മിറ്റി...
- Advertisement