Home Tags Liquor

Tag: liquor

India Bans Imported Goods At Army Canteens, List May Include Liquor: Report

സെെനിക ക്യാന്റീനുകളിൽ വിദേശ ഉത്പന്നങ്ങൾ നിരോധിക്കാൻ കേന്ദ്ര നീക്കം; വിദേശ മദ്യവും ഉൾപ്പെടും

സെെനിക ക്യാൻ്റീനുകളിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിർത്താൻ കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം. രാജ്യത്തെ 4000 സെെനിക ക്യാൻ്റീനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 19ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ്...
Kerala decides to open beverage shops

കേരളത്തിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്സെെസ് വകുപ്പ് മന്ത്രി

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകളുടെ...
"States Should Consider Home Delivery Of Liquor," Suggests Supreme Court

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; സുപ്രീം കോടതി

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം സംസ്ഥാനങ്ങൾ...
Delhi To Charge Extra 70% Tax On Liquor From Today Amid Pandemic

മദ്യത്തിന് 70 ശതമാനം ‘കൊറോണ ഫീസ്’ ഏർപ്പെടുത്തി ഡൽഹി സർക്കാർ

മദ്യത്തിന് 70 % പ്രത്യേക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി സർക്കാർ പുറത്തിറക്കി. 'സ്പെഷ്യൽ കൊറോണ ഫീ’ എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച മുതല്‍...
Unable to get liquor, 3 men die in Tamil Nadu after drinking paint and varnish

മദ്യം കിട്ടിയില്ല; തമിഴ്നാട്ടിൽ പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു

ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപാട്ടുവിൽ ഞായറാഴ്ചയാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും സ്ഥിരം മദ്യപിക്കുന്നവരായിരുന്നു. ലോക്ഡൗണ്‍...
lockdown, The man committed suicide by not getting alcohol

മദ്യം കിട്ടിയില്ല; തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം തൂവാനൂർ സ്വദേശി സനോജ് (38) ആണ് മരിച്ചത്. രണ്ട് ദിവസമായി മദ്യം കിട്ടാത്തതിൽ ഇയാൾ മാനസികമായ...

ഓൺലെെൻ വഴി മദ്യം നൽകില്ല, മദ്യത്തിന് ആസക്തിയുളളവർ അതിൽ നിന്ന് പിൻമാറാൻ ശ്രമിക്കണം; എക്സെെസ്...

ഓൺലെെൻ വഴി മദ്യം വിതരണം ചെയ്യില്ലെന്ന് വ്യക്തമാക്കി എക്സെെസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. കഴിയുന്നത്ര ലഹരി ഉപയോഗത്തിൽ നിന്ന് ആളുകൾ പിൻതിരിയണമെന്നും അതിനായി ആവശ്യമെങ്കിൽ ഡി അഡിക്ഷൻ സെൻ്ററുകളടക്കം വർദ്ദിപ്പിക്കുമെന്നും...
- Advertisement