Tag: Lock Down
ദേശീയ ലോക്ക്ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കിയേക്കും
ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന് സൂചന. മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്...
ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കും, നിബന്ധനകളോടെ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും...
ലോക്ക്ഡൗണ്‍ ലംഘിച്ച് ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളില്‍ വന്‍ ആള്‍ക്കൂട്ടം; നിയന്ത്രിക്കാനാവാതെ പോലീസ്
കോട്ടയം: രാജ്യവ്യാപകമായി കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് വിലകല്പിക്കാതെ ചന്തകളില്‍ വന്‍ ആള്‍ക്കൂട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വലിയതോതില്‍ ജനം ഇന്ന് പുറത്തിറങ്ങി. ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളില്‍ നിയന്ത്രണം മറികടന്ന് വലിയ ആള്‍കൂട്ടമാണ്...
കൊറോണ വൈറസ്; ലോക്ക് ഡൗണ്‍ തീരുമാനത്തിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. കേന്ദ്രത്തിന്റെ...
കൊവിഡ് വ്യാപനം; പഞ്ചാബില്‍ മെയ് 1 വരെ ലോക്ക് ഡൗണ്‍ നീട്ടി
ചണ്ഡീഗഡ്: കൊവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി പഞ്ചാബ് സർക്കാർ സംസ്ഥാനത്തേർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടി. മെയ് ഒന്നുവരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രത്യേക ചീഫ് സെക്രട്ടറി കെബിഎസ് സിദ്ധുവാണ് വ്യക്തമാക്കിയത്. ഇന്നുമുതൽ 21...
ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി തമിഴ്‌നാടും പഞ്ചാബും
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്ധ മെഡിക്കല്‍ കമ്മിറ്റി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാളെ നടക്കുന്ന കാബിനറ്റ് യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പഞ്ചാബിലും...
റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും.
ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എ.എ.വൈ...
കൊവിഡ് 19: ചരിത്രത്തില്‍ ഇടംനേടി പെസഹാ ദിനാചരണം കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ
കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ചതോടെ വിശുദ്ധ വാരാചരണം വീടുകളില്‍ ഒതുക്കി വിശ്വാസികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിഷേധിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അഞ്ച് പേരില്‍ കൂടുതല്‍ ദിവ്യബലിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ക്രിസ്തീയ...
ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍
കൊച്ചി: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍. മാരകമായ കാന്‍സറിന് വരെ കാരണമാകുന്ന ബെന്‍സോയ്ക് ആസിഡാണ് മീനുകള്‍ പഴകാതിരിക്കുന്നതിന്...
ലോക്ക്ഡൗണ്‍ നീളാന്‍ സാധ്യത; നാലാഴ്ച്ച കൂടിയെന്ന് സൂചന നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്....