Tag: Lock Down
കേരളത്തില്‍ ലോക്ക് ഡൗണ്‍ നീളും; നിയന്ത്രണം പിന്‍വലിക്കുക മൂന്ന് ഘട്ടമായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് 17 അംഗ വിദഗ്ധ...
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ടാസ്‌ക് ഫോഴ്സ്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രിയുമായി...
ലോക്കഡൗണ്‍ വകവെക്കാത്തവര്‍ക്കെതിരെ ഇനി പുതിയ കേസ്; ശിക്ഷ രണ്ട് വര്‍ഷം കഠിന തടവും, 10,000...
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി. അനാവശ്യമായി പുറത്തിറങ്ങി കറങ്ങി...
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍; തീരുമാനം പിന്‍വലിക്കണമെന്ന് കെ.ജി.എം.ഒ
തിരുവനന്തപുരം: ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന എക്‌സൈസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണം. അതേസമയം,...
ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പാര്‍ലെ ജി
ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ നല്‍കാനൊരുങ്ങി പാര്‍ലെ ജി. നമുക്ക് ഒന്നിച്ച് പോരാടാം എന്ന വാചകത്തില്‍ ട്വിറ്ററിലൂടെയാണ് പാര്‍ലെ ജി...
‘ആവശ്യ സേവനക്കാർക്ക് പാസ് നൽകും’, പാസില്ലാത്തവർ പുറത്തിറങ്ങിയാൽ നടപടി; ലോക്നാഥ് ബഹ്റ
സംസ്ഥാനത്ത് ലോക്ക് ഡൌൺ നടപ്പാക്കിയ സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് പാസ് നിർബന്ധമാക്കി പൊലീസ്. ആവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക പാസ് നൽകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ഇതിൻ്റെ വിതരണം അതാത്...
കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 30 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്തി കേരളം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന...