Home Tags Lock Down

Tag: Lock Down

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ലെന്നും അദ്ദേഹം പറഞ്ഞു. കടകളിലും ചന്തകളിലും...

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മിന്നല്‍പരിശോധന; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ പൊലീസ് മിന്നല്‍...

തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍; പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ 144 ന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍...

ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍; യാത്രകള്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. അതേസമയം ഇന്നു മുതല്‍ തുടങ്ങുന്ന ആഭ്യന്തരസര്‍വീസില്‍ കോവിഡ് ലക്ഷണം കാണിക്കാത്ത ആള്‍ക്കാര്‍ക്ക് ആയിരിക്കും യാത്രാ അനുമതി. വിദേശത്ത് നിന്നും...

മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ; പരീക്ഷ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

തിരുവനന്തപുരം: മാറ്റിവെച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍...

യാത്രക്കാരുടെ വിവരം ലഭ്യമായില്ല; താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതാണ് കാരണം പറഞ്ഞത്....

ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം; ഒരു ബസ്സില്‍ ശരാശരി 15 യാത്രക്കാര്‍ മാത്രം

തിരുവനന്തപുരം: ആദ്യദിന സര്‍വീസില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ നഷ്ടം. ഒരു ബസ്സില്‍ യാത്ര ചെയ്തത് ശരാശരി 15 യാത്രക്കാരാണ്. ഒരു കിലോമീറ്ററില്‍ നിന്നും 17 രൂപയാണ് ശരാശരി ലഭിച്ച വരുമാനം. ബസ് ഓടിയ ചിലവ്...

കോവിഡ് വ്യാപനം രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചിട്ടില്ല; കുടിവെള്ളം ലഭ്യമാക്കാനും നടപടിയുമായി ഖത്തര്‍

ഖത്തര്‍: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ കോവിഡ് രോഗവ്യാപനം യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. കുടിവെള്ളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു. തീര്‍ത്തും വികസനോന്മുഖമായ...

കോഴിക്കോട് സ്വകാര്യ ബസുകള്‍ അടിച്ച് തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: ഇന്നലെ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സര്‍വീസ് നടത്താന്‍...

സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍; തീരുമാനം...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മാറ്റി വെച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം 26ന് തന്നെ നടത്താന്‍ തീരുമാനം. നേരത്തെ ജൂണിലേക്ക് മാറ്റി...
- Advertisement