Tag: Lockdown
ലോക് ഡൗണ്‍; പൊലീസിനെ അക്രമിക്കുന്നവര്‍ക്കു നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് യുപി സര്‍ക്കാര്‍
ലക്നൗ: ലോക് ഡൗണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ അക്രമിക്കുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോക് ഡൗണ്‍ സമയത്ത് പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന നിരവധി...
ലോക്ക് ഡൗണില്‍ സുരക്ഷിതത്വമില്ലാതെ സ്ത്രീകള്‍; ഒരു വാരത്തില്‍ 251 ഗാര്‍ഹിക പീഠന പരാതികള്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായത് വീട്ടിനുള്ളിലെ സ്ത്രീകളാണ്. വീട്ടിലിരിക്കുന്ന സമയത്ത് പുരുഷന്മാര്‍ സ്തരീകളെ അടുക്കള ആവശ്യങ്ങള്‍ക്കും മറ്റും സഹായിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തെ ഗാര്‍ഹിക...
സർക്കാർ നിർദ്ദേശം ലംഘിച്ച് കുർബാന; വെെദികൻ ഉൾപ്പടെ 5 പേർ അറസ്റ്റിൽ
കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. പുലർച്ചെ അഞ്ചരക്കാണ്...
ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള കെ. സുരേന്ദ്രൻ്റെ യാത്ര വിവാദമാകുന്നു
കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ലോക്ക്ഡൗണ്‍ ലംഘിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വസതിയിലായിരുന്ന സുരേന്ദ്രന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതാണ്...
ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി
ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പേമ ഖണ്ഡു ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ലോക്ഡൗണ്‍...
ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ഒമർ അബ്ദുള്ള
ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 232 ദിവസം വീട്ടുതടങ്കലിൽ കഴിഞ്ഞ അനുഭവത്തിൽ നിന്നാണ് താൻ പറയുന്നതെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. 'എല്ലാവരും ഒരു ദിനചര്യയുണ്ടാക്കി അത്...
രാജ്യത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതം; കേന്ദ്ര സർക്കാർ
കോറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നടപ്പാക്കിയ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നതിനെ പറ്റി ഒരു...
മദ്യം കിട്ടിയില്ല; തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം തൂവാനൂർ സ്വദേശി സനോജ് (38) ആണ് മരിച്ചത്. രണ്ട് ദിവസമായി മദ്യം കിട്ടാത്തതിൽ ഇയാൾ മാനസികമായ...
ലോക്ക്ഡൗണ്‍; രാജ്യത്തെ ബാങ്കുകൾ ശാഖകൾ അടച്ചിടാൻ ഒരുങ്ങുന്നു
കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകൾ ശാഖകൾ അടച്ചിടാൻ ഒരുങ്ങുന്നു. പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ശാഖ മതിയെന്നാണ് തീരുമാനം. ഗ്രാമപ്രദേശങ്ങളിലെ ആളുകൾ പണമിടപാടുകൾക്ക് ബാങ്കുകളെയാണ് ആശ്രയിക്കുന്നത് എന്നതുകൊണ്ട്...
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും ലോക്ക് ഡൌൺ; ഇന്നു മുതൽ തുറക്കില്ല
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാൻ തീരുമാനമായി. ഇന്ന് മുതൽ തുറക്കേണ്ടതില്ലെന്ന് മനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്...