Tag: migrants
ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു
ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ദേശീയപാത 19 ൽ ഔറേയയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ്...
അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും യാത്രാക്കൂലി സർക്കാർ വഹിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി
ബിഹാറിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും യാത്രാക്കൂലി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ഇതര സംസ്ഥാനത്തുള്ളവരെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നിർദേശം പരിഗണിച്ചതിന് കേന്ദ്ര സർക്കാരിന്...
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ 7 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് തിരികെയെത്തിയ ഏഴ് അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള ഇവർ ഈ ആഴ്ച്ച ആദ്യമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. കേന്ദ്ര സർക്കാർ അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ...
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ ഓടിതുടങ്ങി; ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ ഓടിത്തുടങ്ങി. ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. 1200 ഇതരസംസ്ഥാനക്കാരുമായി തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുലർച്ചെ 4.50 നാണ് ട്രെയിന്‍...
അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി; 40,000ത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ച് രാജസ്ഥാൻ
ലോക്ഡൗണിൽ കുടുങ്ങിയ ആളുകൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഇതുവരെ 40,000 ത്തോളം ഇതര...
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കി ഉദ്ധവ് താക്കറെ
ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 'ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നു. മഹാരാഷ്ട്ര സർക്കാർ നിങ്ങളെ നിങ്ങളുടെ വീടുകളിൽ എത്തിക്കും. നിങ്ങള്‍ ഭയത്തോടെയല്ല,...
‘അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണം’; രാജസേനൻ
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായൻ രാജസേനൻ. അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും മുഖ്യമന്ത്രി അവർക്ക് വേണ്ടതൊക്കെ കൊടുത്ത് ഉടൻ തന്നെ കേരളത്തിൽ നിന്ന് ഓടിക്കണമെന്നും രാജസേനൻ തൻ്റെ ഫേസ്ബുക്ക്...
‘ഇത് പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം’; തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ...
കൊവിഡ് ഭീതിയിൽ നഗരങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഇത് സ്വന്തം പൗരന്മാരോട് ചെയ്യുന്ന വളരെ വലിയ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് സ്വദേശങ്ങളിൽ...
അന്താരാഷ്ട്ര കുടിയേറ്റ ദിനം – ഡിസംബർ 18
മനുഷ്യകുലത്തിന്റെ അതിജീവന ചരിത്രം മുതൽക്കേ ദേശാടനവും, ദേശദേശാന്തരങ്ങൾക്കപ്പുറത്തേക്കുള്ള കുടിയേറ്റവുമൊക്കെ കേവലമൊരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം എന്നതിനപ്പുറം, അതിജീവനത്തിനുള്ള അനിവാര്യത കൂടിയായിരുന്നു. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ, കാർഷിക സൗകര്യങ്ങളുടെ ലഭ്യത, കാലാവസ്ഥ, ഭൂപ്രകൃതി...
ഞങ്ങളുടെ പൌരന്മാരെ തിരിച്ചെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് ബംഗ്ലാദേശ്
ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് എത്തുന്നതില്‍ യാതോരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമന്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ്...