Tag: migrants
അതിഥി തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്
രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. അന്തർസംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങൾ പരിശോധിക്കുന്ന അന്തർസംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഗോവ, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വെച്ച് സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യ സഭയിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി...
അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജ വാർത്തകളെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണിൽ അതിഥി തൊഴിലാളികൾ പലായനം ചെയ്തത് വ്യാജവാർത്തകൾ കാരണമാണെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ വലിയ തോതിൽ പ്രചരിപ്പിച്ചത് കാരണമാണ് പലായനം ഉണ്ടായതെന്നും ലോക്ഡൗണിൻ്റെ സമയത്ത് ഭക്ഷണം, വസ്ത്രം,...
കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ലെന്നാണോ; അതിഥി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാവിലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നിങ്ങളുടെ കെെയ്യിൽ കണക്കില്ലെന്ന് വച്ച് ആരും...
അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം
വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നേരത്തെ തന്നെ അവരുടെ നാടുകളിലേക്ക് എത്തിച്ചിരുന്നെങ്കില്‍ കൊറോണ വൈറസിൻ്റെ വന്‍തോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നെന്ന് പഠനം. എഐഐഎംഎസ്, ജെഎന്‍യു, ബിഎച്ച്‍യു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരടങ്ങിയ 'കൊവിഡ് ടാസ്ക്...
മുംബെെയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ ശ്രമിക് തീവണ്ടിയിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി
മുംബെെയിൽ നിന്ന് വാരണാസിയിലെത്തിയ ശ്രമിക് തീവണ്ടിയിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെൻ്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്ക്...
കൊവിഡ് സ്ക്രീനിങ്ങിന് കാത്തിരുന്ന അതിഥി തൊഴിലാളികൾക്ക് നേരെ പ്രാദേശിക ഏജൻസി അണുനാശിനി ഉപയോഗിച്ചു
കൊവിഡ് സ്ക്രീനിങ്ങിനായി കാത്തുനിന്ന അതിഥി തൊഴിലാളികളുടെ ശരീരത്തിലേക്ക് പ്രാദേശിക ഏജൻസി അണുനാശിനി പ്രയോഗിച്ചു. ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ശ്രമിക് ട്രെയിനിലെ യാത്രയ്ക്ക് മുന്‍പുള്ള സ്ക്രീനിങ്ങിനായി എത്തിയ തൊഴിലാളികൾക്ക് നേരെയാണ്...
ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് തീവണ്ടി വഴിതെറ്റി എത്തിയത് ഒഡീഷയിൽ; ആശങ്കയിൽ തൊഴിലാളികൾ
ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിൽ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ഇന്ന് രാവിലെ ഒഡീഷയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കേലയില്‍ എത്തിയത്. ഡ്രൈവര്‍ക്ക്...
അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി; വിമർശനവുമായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ്...
ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ...
ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട; ഇതുവരെ നാട്ടിലെത്തിച്ചത് 20 ലക്ഷം പേരെ
ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ട്രെയിൻ സർവീസിനെക്കുറിച്ച് റെയിൽവേയും ആഭ്യന്തര മന്ത്രാലയവും ചേർന്നായിരിക്കും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച് അതിഥിത്തൊഴിലാളി യാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങളിറക്കി. 1500 ലേറെ...