Tag: Narendra Modi
റാഫേൽ ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി; ഇന്ത്യൻ ഖജനാവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടു
നരേന്ദ്രമോദി സർക്കാരിനെതിരെ റാഫേൽ ആരോപണം വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനിൽ നിന്നും റാഫേൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഫ്സെറ്റ് കരാറുകളെ കുറിച്ച് സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന ടെെംസ് ഓഫ്...
‘എയർ ഇന്ത്യ വൺ’; പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനം ഉടൻ എത്തും
മിസെെൽ പ്രതിരോധ സംവിധാനമുള്ള പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വിമാനം ‘എയർ ഇന്ത്യ വൺ’ വിമാനം അടുത്തയാഴ്ച ഡൽഹിയിലെത്തും. ജോയിംഗ് 777-300 ഇആർഎസ് വിമാനമാണ് എത്തുന്നത്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഔദ്യോഗിക യാത്ര നടത്താൻ കഴിയുന്ന...
ധോണിയ്ക്ക് കത്തയച്ച് നരേന്ദ്രമോദി; നവ ഇന്ത്യയുടെ അടയാളമാണെന്ന് പ്രശംസ
രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിയ്ക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ കാപ്റ്റൻ എം.എസ് ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ കത്ത് ധോണി തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. വിരമിക്കൽ അറിയിച്ചുകൊണ്ടുള്ള...
ഇന്ത്യ കൈവിട്ടു പോകുമെന്ന അവസ്ഥയിൽ തിരിച്ചു പിടിക്കാനെത്തിയ അവതാരമാണ് നരേന്ദ്ര മോദി; നരേന്ദ്ര മോദിയുടെ...
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ കൃഷ്ണകുമാർ. ബിജെപി നേതാവ് എ എൻ രാധകൃഷ്ണനുമൊത്ത് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പ്രധാന മന്ത്രിയെ കുറിച്ച് ഒറ്റ...
‘ഒരു രൂപക്ക് സാനിറ്ററി പാഡ്’: മോദിയുടെ വാക്കുകള്‍ക്ക് ട്വിറ്ററില്‍ പ്രശംസാ പ്രവാഹം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നമ്മുടെ സഹോദരിമാരുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് ഏറെ ആകുലപ്പെടുന്ന സര്‍ക്കരാണിതെന്ന് ചൂണ്ടികാണിച്ച് സാനിറ്ററി പാഡുകള്‍ ഒരു രൂപക്ക്...
കൊവിഡിനെതിരെ മൂന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിൻ്റെ നിർണായക ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. ഇക്കാര്യത്തിനായി അനുമതി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാശ്രയ...
കൊവിഡിനോടൊപ്പം കരുതലോടെ… രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. പതാകയുയര്‍ത്തുന്നതിന് മുമ്പ്...
അയോധ്യ ഭൂമിപൂജയിൽ മോദിയ്ക്കൊപ്പം പങ്കെടുത്ത ക്ഷേത്ര ട്രസ്റ്റ് മേധാവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രിയ്ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയിൽ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ മഥുര...
പത്ത് സംസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങള്‍ രോഗ നിയന്ത്രണത്തിന് ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ്...
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെ; അയോധ്യ ലോകം മുഴുവൻ പ്രതിധ്വനിക്കുന്നുവെന്നും നരേന്ദ്ര മോദി
അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലയാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരമമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ ശ്രീരാമ ജയഘോഷങ്ങൾ അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്...