Home Tags Narendra Modi

Tag: Narendra Modi

George Soros

ജനങ്ങൾ തെരഞ്ഞെടുത്ത മോദി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയാണ്; വിമർശനവുമായി ശതകോടീശ്വരൻ ജോർജ് സോറോസ്

വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കുന്ന നിയമങ്ങളേയും നടപടികൾക്കെതിരെയും വിമർശനവുമായി ശതകോടീശ്വരൻ ജോർജ് സോറോസ്. ദേശീയതയെന്ന വികാരം പിന്നോട്ട് പോകാതെ കൂടുതൽ മുന്നേറുകയാണ് ഉണ്ടായത്. എന്നാൽ, ഇന്ത്യയിലെ അവസ്ഥ...
Prithviraj Chavan

നിര്‍മല സീതാരാമൻ്റെ പ്രവർത്തനങ്ങളിൽ പ്രധാന മന്ത്രിക്ക് അതൃപ്തിയുണെങ്കിൽ രാജി ആവശ്യപെടണമെന്ന് പൃഥിരാജ്​ ചവാൻ

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രീ ബജറ്റ്​ യോഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പൃഥിരാജ്​ ചവാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നിര്‍മലാ സീതാരാമ​​ൻ്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്​തിയുണ്ടെങ്കില്‍ അവരോട്​ രാജി ആവശ്യപ്പെടുകയാണ്​...
Imran Khan says Modi India is Like Hitler's Nazi Germany

മോദിയുടെ ഇന്ത്യ ഹിറ്റ്ലറുടെ നാസി ജര്‍മനി പോലെ; ഇമ്രാന്‍ ഖാന്‍

ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറം എന്ന അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നരേന്ദ്ര മോദിയുടെ ഇന്ത്യ ഹിറ്റ്ലറുടെ നാസി ജര്‍മനി പോലെയാണെന്ന ആരോപണവുമായാണ് ഇമ്രാന്‍ ഖാന്‍...
Justice Clock

‘ജസ്റ്റിസ് ക്ലോക്ക്’ 2017ല്‍ പ്രധാനമന്ത്രി പങ്കുവച്ച ആശയം നടപ്പിലാക്കി കേരള ഹൈക്കോടതി

കേസുകളുടെ കണക്ക് പൊതുജനത്തിനറിയാന്‍ കേരള ഹൈക്കോടതിയിലും 'ജസ്റ്റിസ് ക്ളോക്ക്' വരുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ കേസുകളുടെ കണക്കുകള്‍ വലിയ എല്‍.ഇ.ഡി ഡിസ്‌പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് ഹൈക്കോടതി ഭരണ വിഭാഗം....
Kapil Sibal

യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്; കപില്‍ സിബല്‍

യൂണിവേഴ്‍സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയ ഹിറ്റ്‍ലറുടെ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‍സിറ്റികള്‍ ശ്രമിക്കുന്നതെന്നും, അത്തരം യൂണിവേഴ്‍സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല...
Bichhupali railway station

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയിൽവേ സ്റ്റേഷൻറെ അവസ്ഥ; ദിവസം രണ്ട് യാത്രക്കാർ, പ്രതിദിനം 20...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയിൽവേ സ്റ്റേഷൻ ദിവസവും യാത്രയ്ക്കായി ഉപയോഗിക്കുന്നത് രണ്ടുപേർ മാത്രം. പ്രതിദിനം 20 രൂപ മാത്രമാണ് റെയിൽവേ സ്റ്റേഷൻറെ വരുമാനമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രി...
trump visiting to India

“ഇനി ഞങ്ങളെ ഒരുമിച്ചു കാണാം”,​ വാക്കുപാലിച്ച്‌ ട്രംപ് ഇന്ത്യയിലേക്ക്

ഫെബ്രുവരി രണ്ടാം വാരത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന...

നരേന്ദ്ര മോദിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച്‌ സന്യാസിമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബേലൂര്‍ മഠ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം സന്യാസിമാര്‍ രംഗത്ത്. ബേലൂര്‍ മഠത്തെ മോഡി രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കിയെന്നാണ് സന്യാസിമാരുടെ പരാതി.19-ാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച...

പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതിയെന്ന് പ്രധാനമന്ത്രി

പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതിയെന്ന് പ്രധാനമന്ത്രി പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ വീണ്ടും പരസ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നല്‍കാനുള്ളതാണെന്ന് പ്രധാനമന്ത്രി...

മോദിയും മമതയും ഒരേ വേദി പങ്കിടില്ല

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മോദിയുമായുളള വേദി പങ്കിടില്ലായെന്ന് മമതാ ബാനർജി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മോദിയുമായുളള കൂടികാഴ്ചയിൽ പൌരത്വ ഭേദഗതിയെ എതിർക്കുന്ന കാര്യം മമത...
- Advertisement
Factinquest Latest Malayalam news