Tag: Narendra Modi
ലോക്ക്ഡൗണ്‍ സമയത്ത് കൊവിഡിനെ പ്രതിരോധിക്കാൻ ഏഴ് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
രാജ്യത്ത് 19 ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി.
ലോക്ക്ഡൗണ്‍ ചട്ടങ്ങൾ പാലിക്കുക, മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുക, പ്രതിരോധ ശേഷി കൂട്ടുക, ആരോഗ്യസേതു...
രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി
രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. നിർണായക പൊരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത്...
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം നാളെ ഉണ്ടായേക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ...
ലോക്ക്ഡൗണ്‍ നീട്ടിയാലും ജനങ്ങള്‍ക്ക് സംരക്ഷണം; രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകള്‍ തുറക്കാന്‍ നിര്‍ദേശവുമായി...
ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി സുരക്ഷാ സ്റ്റോറെന്ന പേരില്‍ 20 ലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായാണിത്. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളോടെ, അടുത്ത 45...
ദേശീയ ലോക്ക്ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കിയേക്കും
ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന് സൂചന. മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്...
രാജ്യത്തെ മൂന്നു മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്തെ കൊവിഡ് ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ്...
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച തുടങ്ങി, ലാേക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ തുടരാന്‍ സാദ്ധ്യതയെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. ലോക്ക് ഡൗണ്‍...
കൊറോണ വൈറസ്; ലോക്ക് ഡൗണ്‍ തീരുമാനത്തിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. കേന്ദ്രത്തിന്റെ...
കൊവിഡ് പ്രതിരോധ മരുന്ന് ഇസ്രായേലിലേക്കും; മോദിക്ക് നന്ദി പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇസ്രായേലിലേക്കും കയറ്റി അയച്ച് ഇന്ത്യ. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 5 ടണ്‍ മെഡിസിനുകളുടെ ചരക്കാണ് ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികളുടെ...
ലോക്ക്ഡൗണ്‍ നീളാന്‍ സാധ്യത; നാലാഴ്ച്ച കൂടിയെന്ന് സൂചന നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന് സൂചന. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്....