Home Tags Narendra Modi

Tag: Narendra Modi

കേരളത്തില്‍ ലോക്ക് ഡൗണ്‍ നീളും; നിയന്ത്രണം പിന്‍വലിക്കുക മൂന്ന് ഘട്ടമായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് 17 അംഗ വിദഗ്ധ...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഒരുമയുടെ ദീപം എന്ന ആഹ്വാനത്തിന് താജ്യത്തിന്റെ ഐക്യദാര്‍ഢ്യം. രാഷ്ട്രപതിയടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും, ജാതി- രാഷ്ട്രീയ ഭേതമെന്യേ നിരവധി പ്രമുഖരാണ് ചെറു വിളക്കുകളും, മെഴുകു തിരികളും തെളിച്ച് പ്രധാനമന്ത്രിയുടെ കൊവിഡ്...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യം; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോദി

ന്യൂ​ഡ​ല്‍​ഹി: മ​മ്മൂ​ട്ടി​ക്ക് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം വി​ളി​ച്ചോ​താ​ന്‍ വേ​ണ്ടി ഐ​ക്യ ദീ​പം തെ​ളി​യി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യ​റി​ച്ച​തി​നാ​ണ് മോ​ദി മ​മ്മൂ​ട്ടി​യോ​ട് ന​ന്ദി പ​റ​ഞ്ഞ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി ന​ന്ദി പ​റ​ഞ്ഞ​ത്....

ഒരുമയുടെ ദീപം ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ്; വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക്. ഒമ്പത് മിനിറ്റ് നേരം എല്ലാവരും ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കണമെന്ന്...
Don’t use alcohol-based sanitisers while lighting lamps on Sunday, govt warns

ഞായറാഴ്ച വിളക്കുകൾ കത്തിക്കുമ്പോൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിക്കരുത്; കേന്ദ്ര സർക്കാർ

ഞാറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം വിളക്ക് കത്തിക്കുന്നവർ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസർ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സിയായ  പ്രസാര്‍ ഭാരതി രംഗത്ത് വന്നു. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി...
Kannan Gopinathan criticized Modi on his new candle light plan for fighting covid 19

ഇതുവരെ ടോർച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നു, ഇനി അതും സംഭവിക്കും; പ്രധാനമന്ത്രിക്കെതിരെ കണ്ണൻ ഗോപിനാഥൻ

ഞാറാഴ്ച രാത്രി എല്ലാവരും വീടുകളിൽ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ രംഗത്ത് വന്നു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നുവെന്നും...
Covid-19: Let's unite in lighting lamps at 9 pm on Apr 5, PM urges nation

ഏപ്രിൽ അഞ്ച് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം; കൊവിഡ് പശ്ചാത്തലത്തിൽ പുതിയ...

ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന അഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും...
Arunachal CM prema khandu says lockdown will end on April14, then deletes tweet

ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി

ലോക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പേമ ഖണ്ഡു  ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ലോക്ഡൗണ്‍...

പിടിച്ചടക്കാനാവാതെ കൊവിഡ്; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്നുളള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നാളെയാണ് ചര്‍ച്ച. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി...

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണരേഖ കടക്കരുതെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചുകൊണ്ടാണ്...
- Advertisement