Friday, November 27, 2020
Home Tags NPR

Tag: NPR

ദേശീയ ജനസംഖ്യ രജിസ്റ്റര്‍: ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. വിവരാവകാശ അപേക്ഷ പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ മറുപടി. 2021 സെന്‍സസിന്റെ ആദ്യ ഘട്ടം എന്നാരംഭിക്കുമെന്നും ഇത്...

കൊവിഡ്-19: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2021 സെന്‍സസിന്റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. സെന്‍സസ് ഇന്ത്യ 2021...

എൻപിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എൻപിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എതിർപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്...
Rajinikanth supports  says it won't affect Indian Muslims

സി‌എ‌എ, എൻ‌പി‌ആർ, എൻ‌ആർ‌സി എന്നിവയ്ക്ക് അനുയോജ്യമായ നിലപാടുമായി നടൻ രജനികാന്ത്

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), ദേശീയ ജനസംഖ്യാ രജിസ്റ്റർ ( എൻ‌പി‌ആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) എന്നിവയ്ക്ക് അനുകൂലമായ പരാമര്‍ശവുമായി രജനികാന്ത് രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതു കൊണ്ട് ഇന്ത്യന്‍...
the central government claims NPR data of 118 crore citizens collected

എതിര്‍പ്പുകളെ വകവെയ്ക്കാതെ എന്‍പിആര്‍ തയ്യാറായി; 118 കോടി പൗരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖ

കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണൽ പോപുലേഷൻ രജിസ്റ്റർ (എൻ.പി.ആർ) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സർക്കാർ രേഖ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍പിആര്‍-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ്...
Rajnath Singh

ഇന്ത്യന്‍ മുസ്ലിമുകളെ ആരും തൊടില്ല, ഞാനുറപ്പ് തരുന്നു; രാജ്നാഥ് സിങ്

ഇന്ത്യന്‍ മുസ്ലിമുകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മീററ്റില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിൻറെ പേരിൽ ഹിന്ദു-മുസ്ലിമുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെന്നും...
Kerala will not implement NPR and NRC says the government

വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്നും സെൻസസുമായി സഹകരിക്കുമെന്നും...

സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സർക്കാർ. എന്നാൽ സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക. ഈ ചോദ്യങ്ങള്‍ അനാവശ്യമെന്ന്...
NPR

എൻപിആറിന് പിന്തുണ നേടാൻ കേന്ദ്രസർക്കാരിൻറെ യോഗം ഇന്ന് ഡൽഹിയിൽ

ജനങ്ങളും സർക്കാരുകളും എൻപിആർ നടപടികളോട് പ്രതിഷേധിക്കുന്നതിൻറെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിൻറെയും സെൻസസിൻറെയും നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ...
Ravi Shankar prasad

ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​​റാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മെ​ന്ന് ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് 

സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള കൂടിയാലോചനക്ക് ശേഷം മാത്രമേ ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കുകയുള്ളുവെന്ന് കേ​ന്ദ്ര​ നി​യ​മ​ മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പറഞ്ഞു. ദേശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ്  ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്...

കേരളത്തിലെ സെൻസസ് നടപടികൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ

ദേശീയ ജനസംഖ്യ രജിസ്റ്ററിലെക്കുള്ള കണക്കെടുപ്പ് നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന...
- Advertisement