Tag: Pathanamthitta
പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു
പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ അജ്ഞാതര്‍ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി കിഴക്കേചെരുവില്‍ സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുരുക്കിട്ട്...
‘ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാൻ നോക്കുന്നേ’; പബ്ജി നിരോധനത്തിൽ പ്രതിഷേധ പ്രകടനവുമായി യുവാക്കൾ, വൈറലായി...
ചൈനീസ് ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി യുവാക്കൾ. പത്തനംതിട്ട വായ്പൂരിലാണ് സംഭവം. ഒരു കൂട്ടം പബ്ജി സ്നേഹികളാണ് തീപ്പൊരി മുദ്രാവാക്യവുമായി തെരുവിൽ പ്രകടനം നടത്തിയത്. പബ്ജി നിരോധനത്തിനു പിന്നാലെ സോഷ്യൽ...
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ആയിരങ്ങള്‍; പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആശങ്കയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ടരീയ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. ഇതേ തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ പ്രവര്‍ത്തകരെ ക്വാറന്റീനിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച എം.എസ്.എഫ്....
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ
അടൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ യേശുരാജാണ് അടൂർ വയലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നും എത്തിയ 56 ദിവസം പ്രായമുള്ള കുഞ്ഞും...
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൊവിഡ് മുക്തം; കേരളത്തില്‍ ഇനി 30 രോഗികള്‍ മാത്രം
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കല്‍ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം. 42 ദിവസത്തിന് ശേഷം ബുധനാഴ്ച യുകെയില്‍ നിന്നെത്തിയ നാല്‍പതുകാരനും...
16കാരന്റെ കൊലപാതകം: മരണകാരണം ആഴത്തിലുള്ള മുറിവ്
കൊടുമണ്‍ (പത്തനംതിട്ട): കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ 16കാരന്റെ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് -മിനി ദമ്പതികളുടെ മകന്‍ അഖില്‍ ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണം....
രാജ്യത്തെ 10 കൊറോണ ഹോട്ട് സ്പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ്...
എറണാകുളത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ
ആള്‍കൂട്ടം ഒഴിവാക്കാന്‍ നിയന്ത്രണത്തിന്റെ ഭാഗമായി എറണാകുളത്തും പത്തനംതിട്ടയിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ജനം തിരക്ക് പിടിക്കേണ്ടെന്നും മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍...
കൊറോണ: പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി
പത്തനംതിട്ട: കൊറോണ വൈറസ് ലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ്...
പത്തനംതിട്ടക്ക് ആശ്വസിക്കാം; 8 പേരുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിരീഷണത്തിലുള്ള 8 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കും പരിശോധനാഫലം നെഗറ്റീവ് ആണ് എന്നത് ജില്ലയിലുടനീളം ആശ്വാസം പകരുന്ന റിപ്പോർട്ടാണ്. അതേസമയം,...