Tag: pinarayi vijayan
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ; ആരോഗ്യ ജാഗ്രതക്ക് മാലിന്യ സംസ്കരണവും,...
തിരുവനന്തപുരം: നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍...
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19; മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് 15 പേര്...
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്; 8 പേർക്ക് രോഗ മുക്തി
കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്തും കോഴിക്കോടും രണ്ട് പേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ നാല് പേർ അയൽ...
മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു; സ്പ്രിങ്ക്ളര്‍ വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോള്‍ കോടതി കാര്യങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച...
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍
തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര് കണ്ണൂരിലാണ്. കോഴിക്കോട് 2 പേര്‍ക്കും കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കും...
സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാലഞ്ച് ഒഴിവാക്കാന്‍ തീരുമാനമായത്....
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; 16 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ പത്ത് പേർക്കും കാസര്‍കോട് മൂന്ന് പേർക്കും പാലക്കാട് നാലുപേർക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത്...
വിവാദങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി; പ്രതികരിക്കാനില്ലെന്ന് മറുപടി
തിരുവനന്തപുരം: വിവാദങ്ങളിലല്ല, കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് രോഗം സംബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ...
ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നെത്തിയവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ആറ് കേസുകളും കണ്ണൂര്‍...
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കളാഴ്ച മുതൽ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന കൊവിഡ് 19 അവലോകനയോഗം ഉള്ള ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഇത്....