Tag: pinarayi vijayan
ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ അപമാനിതനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല, രാജി വെക്കാൻ തയ്യാറാകണം; രമേഷ്...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ നിരവധി അഴിമതി കേസുകളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി ഓഫീസ് ആണെന്ന് മനസ്സിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജി...
വാളയാർ കേസിൽ വീഴ്ച വരുത്തിയവർ ആരാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിയ്ക്കെതിരെ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ...
വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസിൽ പ്രോസിക്യൂട്ടർമാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന് കൃത്യമായി പറയണമെന്ന് ജലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ജലജ രംഗത്തെത്തിയത്. വാളയാർ കേസിൻ്റെ...
കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ചത് മഹത്തായ സേവനം; അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ പൊലീസ് നിര്‍വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാലത്ത് പൊലീസുകാര്‍ ചെയ്തത് മഹത്തായ സേവനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിര്‍മിച്ച ആധുനിക...
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിലർക്ക് അങ്കലാപ്പുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഏതു കാര്യത്തിനും സഹകരിക്കാൻ സന്നദ്ധമായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് ചിലരിലെങ്കിലും അങ്കലാപ്പുണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ഈ...
നിരന്തര പോരാട്ടങ്ങളുടെ നൂറുവർഷം; അക്രമണങ്ങളേയും അടിച്ചമർത്തലുകളേയും അതിജീവിച്ച പ്രസ്ഥാനം; പിണറായി വിജയൻ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് 100 വർഷം തികയുമ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കഴിഞ്ഞ കാലവും വരുംകാലത്തേക്കുള്ള പ്രതീക്ഷകളും പങ്കുവെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖമന്ത്രിയുമായ പിണറായി വിജയൻ. പോരാട്ടവീഥികളിലെ കഴിഞ്ഞ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍; വിമര്‍ശനവുമായി എം ടി രമേശ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സൗകര്യമൊരുക്കുന്നത് സര്‍ക്കാരാണെന്ന്...
ലാവ്‌ലിന്‍ കേസ് വാദം: രണ്ടാഴ്ച്ചത്തെ സമയം ചോദിച്ച് സിബിഐ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെക്കണമെന്ന് അപേക്ഷിച്ച് സിബിഐ. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...
‘മുഖ്യമന്ത്രി രാജി വെക്കണം’; യുഡിഎഫ് വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഡിഎഫ് നിര്‍ത്തി വെച്ച പ്രത്യക്ഷ സമരങ്ങള്‍ പുനഃരാരംഭിച്ചു. മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്ന് സമരത്തിന് നേതൃത്വം നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം. സ്‌പെയ്‌സ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നാണ് ഇഡി...
ചുരം കയറാതെ നേരെ വയനാട്ടിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചുരം കയറാതെയുള്ള ബദല്‍ മാര്‍ഗവുമായി സംസ്താന സര്‍ക്കാര്‍. നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയാണ് സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം...