Tag: pinarayi vijayan
ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാടിക്കൽ...
മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ
മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ
കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് സ്വയം നിരിക്ഷണത്തിൽ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പർക്കത്തിൽ ഉൾപെട്ടതിനെ തുടർന്നാണ് കരിപ്പൂർ...
പെട്ടിമുടി സന്ദര്‍ശനത്തിടെ മുഖ്യമന്ത്രിയെ കാണണമെന്നാവശ്യം; പെണ്‍പിളൈ ഒരുമൈ നേതാവ് അറസ്റ്റില്‍
മൂന്നാര്‍: ദുരന്ത ഭൂമിയായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെ മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പെണ്‍പിളൈ ഒരുമൈ നേതാവ് ഗോമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെടാനായിരുന്നു...
പെട്ടിമുടിയിലെ എല്ലാ കുടുംബത്തിനും വീട് വെച്ച് നൽകും; മുഖ്യമന്ത്രി
പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങൾക്കും വീട് വെച്ച് നൽകുമെന്നും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പെട്ടിമുടി സന്തർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങളിലും വീട് വെച്ച്...
മുഖ്യമന്ത്രിയും സംഘവും രാജമലയില്‍; പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍
ഇടുക്കി: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടി 55 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തം നടന്ന സ്ഥലം മുഖ്യമന്ത്രിയും ഗവര്‍ണറും അടങ്ങുന്ന സംഘം ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്ടര്‍ മാര്‍ഗം ആനച്ചാലില്‍ എത്തിയ...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും നേരെയുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളുന്നയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും അവതാരകര്‍ക്കും നേരെയാണ് സൈബര്‍...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി; മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടിയതിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ...
‘ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കണം’; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്നും പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കണം....
സ്വര്‍ണ്ണക്കടത്ത് കേസ്: വിശദീകരണം ചോദിക്കാതെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ പ്രതികൂട്ടിലായ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റി. എന്നാല്‍ ഇദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന...
കൊവിഡ് പ്രവർത്തനത്തിൽ കേരളത്തെ അഭിനന്ദിച്ചുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് രമേഷ് ചെന്നിത്തല
കൊവിഡ് പ്രവർത്തനവുമായി ബന്ധപെട്ട് കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ...