Tag: rahul gandhi
കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചേ മതിയാകൂ, നിയമം പിൻവലിക്കും വരെ കോൺഗ്രസ് പിന്നോട്ടില്ല;...
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലായിരുന്നു പ്രതിഷേധം....
‘രണ്ടോ മൂന്നോ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ മോദിജി?’ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ചെന്നൈ: കാര്‍ഷിക നിയമം പിന്‍വലിക്കാത്തതിനാല്‍ അമ്പതാം ദിവസം പിന്നിട്ടിട്ടും കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടരേണ്ടി വരുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി രാജ്യത്തെ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോയെന്ന്...
പുതുവത്സര ആശംസയിലും കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
പുതുവർഷ ആശംസയിലും രാജ്യതലസ്ഥാനത്ത് പോരാടുന്ന കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞവരെ ഓർത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ്...
കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഇറ്റലിയിൽ; പരിഹസിച്ച് ബിജെപി, പിന്നാലെ കോൺഗ്രസിൻ്റെ വിശദീകരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ദേശീയതലത്തിൽ ചർച്ചയാക്കിയിരിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്നതടക്കമുള്ള വിമർശനങ്ങളുമായി ബിജെപി രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി ഏതാനും ദിവസത്തേക്ക് വിദേശത്തായിരിക്കുമെന്നായിരുന്നു...
രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീർ, രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി...
രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഈ...
ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സർക്കാരിനെയും എതിരെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. ‘ഇന്ത്യയിൽ നിലവിൽ...
രാഷ്ട്രപതിക്ക് രാഹുല്‍ കൈമാറിയത് ട്രക്കുകളിലെത്തിച്ച രണ്ട് കോടി കത്തുകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് ശേഖരിച്ച രണ്ടുകോടി കത്തുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഹുല്‍ ഗാന്ധി കൈമാറി. ട്രക്കുകളിലാണ് എത്തിച്ച കത്തുകള്‍ എത്തിച്ചത്. അഥീര്‍ രഞ്ജന്‍ ചൗധരി, ഗുലാംനബി ആസാദ് എന്നീ നേതാക്കളും...
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ...
കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
കേന്ദ്രസർക്കരിൻ്റെ വിവാദ കർഷിക നിയമങ്ങൾക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. തുടർന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചു. വ്യാഴാഴ്ച...
പിന്‍വാങ്ങാതെ കര്‍ഷകര്‍; പിന്തുണയറിയിച്ച് രാഷ്ടീയ പാര്‍ട്ടികള്‍; കര്‍ഷക സമരം 29-ാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: നീതിക്ക് വേണ്ടിയുള്ള കര്‍ഷക പോരാട്ടം ഇന്ന് 29-ാം ദിവസത്തിലേക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രണ്ട് കോടി...