Tag: rahul gandhi
കൊവിഡിനെ ഒരുമിച്ച് നേരിടേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രസ്താവനകൾ ദൗര്‍ഭാഗ്യകരം; കേരളത്തെ വിമർശിച്ച ഹർഷ വർധനെതിരെ...
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയെക്കുറിച്ച് വിമർശനമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ രാഹുൽ ഗാന്ധി. കൊവിഡിനെതിരെ പോരാടുന്ന കേരളത്തിന് വീഴ്ചയുണ്ടായെന്ന മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഒരുമിച്ച് നിന്നാണ്...
3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ; കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക്...
മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ...
ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വിശക്കുന്നു, കാരണം സർക്കാർ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ്; മോദി...
ആഗോള പട്ടിക സൂചിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. 107 രാജ്യങ്ങളുടെ പട്ടിണി സൂചികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. 'ഇന്ത്യയിലെ പാവപ്പെട്ടവര്‍...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിൽ
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കും വിധമാകും സന്ദർശനം. ഔദ്യോഗിക പരിപാടികൾ മാത്രമായിരിക്കും ഈ ദിവസങ്ങളിൽ ഉണ്ടാകുക....
പാകിസ്താനും അഫ്ഗാനിസ്താനും ഇതിലും നന്നായി കൊവിഡിനെ കൈകാര്യം ചെയ്തു; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെയും സാമ്പത്തിക വ്യവസ്ഥയെയും കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10.3 ശതമാനം വരെ കുറയാന്‍...
വയനാട്ടിൽ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ
വയനാട്ടിൽ എംപി രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ. മുണ്ടോരി സ്കൂളിലെ പുതിയ കെട്ടടങ്ങളുടെ ഉദ്ഘാടനത്തിനാണ് രാഹുൽ ഗാന്ധിയുടെ അനുമതി നിഷേധിച്ചത്. ഇന്ന് രാവിലെ 10...
”നാണം കെട്ട കാര്യം എന്തെന്നാല്‍ പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവര്‍ മനുഷ്യരാണെന്ന്...
ന്യൂഡല്‍ഹി: ദളിതരെയും മുസ്ലീമുകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി പോലും കാണുന്നില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പൊലീസ് ഇടപെടലുകളെ വിമര്‍ശിച്ചായിരുന്നു...
‘സൈനികർക്ക് സുരക്ഷിത വാഹനമില്ല, മോദിക്ക് 8400 കേടി രൂപയുടെ വിമാനം’; വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാൻ പണമുണ്ടെന്നും സൈനികർക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ‘ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകൾ നൽകി...
അവകാശം നിഷേധിക്കുന്ന സവർണമേധാവിത്വം
ഹത്രാസിൽ മൃഗീയ പീഢനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിൽ മേൽജാതിക്കാരായ താക്കുറുമാരാൽ കീഴ്ജാതിയിൽ പെട്ട മനുഷ്യർ വർഷങ്ങളായി നേരിടുന്ന ജാതി വിവേചനവും പീഡനങ്ങളും മനപ്പൂർവ്വം മറയ്ക്കാനുള്ള ശ്രമമാണ്...
ഹത്രാസ് സംഭവത്തിൽ ഒരു വാക്കു പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല; രാഹുൽ ഗാന്ധി
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി കൊല്ലപെട്ട സംഭവത്തെ ദാരുണ സംഭവമെന്ന് വിളിക്കാനുള്ള മര്യാദ പോലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണിച്ചിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടിയുടെ കുടുംബത്തെ...