Tag: suresh gopi
ന്യുമോണിയ; സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യുമോണിയ ബാധയെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി അദ്ദേഹം ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്നുമാണ്...
മമ്മൂട്ടിയെ വിമർശിക്കുന്നില്ല; രാഷ്ട്രീയത്തില്‍ വന്നത് കൊണ്ട് ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; കൃഷ്ണകുമാര്‍
താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ചലച്ചിത്ര നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും...
ഈ സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണം; സുരേഷ് ഗോപി
ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സർക്കാരിനെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി എം.പി. ഇത്രയും മോശം ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂർ തളാപ്പിൽ...
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താരസംഘടനയായ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേതില്ലെന്ന് സുരേഷ് ഗോപി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി രാജേഷിന്റെ...
കടുവാക്കുന്നേൽ കുറുവച്ചൻ; സുരേഷ് ഗോപിയുടെ 250ാം ചിത്രം പ്രഖ്യാപിയ്ക്കുന്നത് 100 താരങ്ങൾ ചേർന്ന്
സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിൻ്റെ പേര് മലയാള സിനിമയിലെ 100 താരങ്ങൾ ചേർന്ന് പ്രഖ്യാപിക്കും. കടുവാക്കുന്നേൽ കുറുവച്ചൻ വിവാദത്തിലെ കോടതി വിധി പൃഥ്വിരാജ്-ഷാജി കെെലാസ് ചിത്രം കടുവയ്ക്ക് അനുകൂലമായി വന്നതിന് പിന്നാലെയാണ് ടോമിച്ചൻ...
യൂട്യൂബിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സുരേഷ് ഗേപിയുടെ ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’
ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിൻ്റെ മോഷൻ പേസ്റ്റർ പുറത്തു വിട്ടു. ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിലെത്തുന്നത്. യൂട്യൂബ് ട്രെൻഡിങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ മോഷൻ പോസ്റ്റർ. ഇതിനോടകം പോസ്റ്റർ...
‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ മാസ് ഡയലോഗുമായി വീണ്ടും സുരേഷ്...
ഇന്ന് 61-ാം പിറന്നാൾ ആഘോഷിക്കുന്ന ആക്ഷൻ കിംങ് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘കാവൽ’ ൻ്റെ ടീസർ പുറത്ത് വിട്ടു. നിതിൻ രൺജി പണിക്കർ ആണ് ചിത്രത്തിൻ്റെ...
തിരിച്ചുവരവറിയിച്ച് സുരേഷ് ഗോപി; തമിഴരശൻ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി
ഏറെ നാളത്തെ ഇടവേളക്ക് ശേഷം തമിഴരശൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. വിജയ് ആന്‍റണി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെഗറ്റീവ്...