Tag: telangana
സോനു സൂദിനായി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം
തെലങ്കാനയില്‍ ബോളിവുഡ് താരം സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. താരാരാധനയിൽ തമിഴ്‌നാട്ടില്‍, ജയലളിത, എം.ജിആര്‍, ഖുശ്ബു തുടങ്ങിയവരുടെ പേരില്‍ ഇതിന് മുമ്പും അമ്പലം പണിതിട്ടുണ്ട്. ഇതിനി പിന്നാലെയാണ് മറ്റൊരു താര ക്ഷേത്രം...
തെലങ്കാന കോൺഗ്രസ് ട്രഷറർ ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന
തെലങ്കാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു. എ.ഐ.സി.സി അംഗവും തെലങ്കാന കോൺഗ്രസ് ട്രഷററുമായിരുന്നു അദ്ധേഹം. നാഷപ്പതു വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ...
രാജമൗലി കോമരം ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു, ഇത് അംഗീകരിക്കാനാകില്ല; രാജമൗലിക്കെതിരേയും പുതിയ ചിത്രത്തിനെതിരേയും...
സംവിധായകൻ രാജമൗലിക്കെതരേയും ഏറ്റവും പുതിയ ചിത്രത്തിനെതിരേയും ഭീഷണിയുമായി ബിജെപി നേതാവ് രംഗത്ത്. ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിത കഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന രാജമൗലി ചിത്രത്തിനെതിരെയാണ് ഭീഷണിയുമായി ബിജെപി...
ചികിത്സയുടെ മറവിൽ മാനസിക രോഗിയായ പെൺകുട്ടിയെ പീഢിപ്പിച്ച വ്യാജ വൈദ്യന് നാട്ടുകാരുടെ കൂട്ടമർദനം
ചികിത്സയുടെ പേരിൽ മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ വൈദ്യനെ നാട്ടുകാർ പിടികൂടി മർദിച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നതിനിടെയാണ് ഇത്തരമൊരു...
ജലവെെദ്യുത നിലയത്തിലെ തീ പിടുത്തം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു
തെലങ്കാന ജലവെെദ്യുതി നിലയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. ഒമ്പത് പേരാണ് ഇവിടെ കുടുങ്ങിയിരുന്നത്. ആന്ധ്രാപ്രദേശ് അതിർത്തിയിലെ ഹെെഡ്രോ ഇലക്ട്രിക്ക് പ്ലാൻ്റിൽ ഇന്നലെ രാത്രി 10.30നാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്...
തെലങ്കാനയിൽ രോഗലക്ഷണങ്ങളില്ലാത്ത 50 വയസിൽ താഴെയുള്ള കൊവിഡ് രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നു
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് തെലങ്കാന ഗാന്ധി ആശുപത്രിയിൽ നിന്ന് രോഗ ലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികളെ പറഞ്ഞു വിടുന്നു. 50 വയസിൽ താഴെയുള്ള കൊവിഡ് രോഗികളെയാണ് പറഞ്ഞുവിടുന്നത്. ഇവർ ഹോം...
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ ഓടിതുടങ്ങി; ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ ഓടിത്തുടങ്ങി. ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. 1200 ഇതരസംസ്ഥാനക്കാരുമായി തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുലർച്ചെ 4.50 നാണ് ട്രെയിന്‍...
അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകും; തെലങ്കാന മുഖ്യമന്ത്രി
ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവിറക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരരാവൂ. ജനങ്ങൾ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ നിരന്തരമായി ലംഘിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പുമായി മന്ത്രി രംഗത്തുവന്നത്. വേണ്ടിവന്നാൽ 24...
കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾ വിതരണം ചെയ്ത് തെലങ്കാന ആയുഷ് വകുപ്പ്
കൊറോണ ബാധയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുകയാണ് തെലങ്കാനയിലെ ആയുഷ് വകുപ്പ്. കൊറോണ വെെറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് എന്ന പേരിൽ സ്റ്റാൾ സംഘടിപ്പിച്ച് ഒരു ദിവസം ആയിരത്തിലധികം ആളുകൾക്കാണ് ആയുഷ്...
ഡല്‍ഹിയിലും തെലങ്കാനയിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു
ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയ വ്യക്തിക്ക് ഇറ്റലിയില്‍ നിന്നും, തെലങ്കാനയിലെ രോഗബാധിതന് ദുബായില്‍ നിന്നും രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ്...