Tag: UAE
യു.എ.ഇ.യിൽ യാത്രാവിലക്ക് ഇന്ന് അർധരാത്രി മുതൽ; ലക്ഷം കടന്ന് വിമാന ടിക്കറ്റ് നിരക്ക്
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി നിലവിൽ വരുന്ന സാഹചര്യം മുതലാക്കി ചില വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ ഉയർത്തി. 3 ദിവസമായി എയർ ഇന്ത്യ,...
റഷ്യൻ വാക്സിൻ സ്ഫുടിനിക് -5 ന് അംഗീകാരം നൽകി യുഎഇ
റഷ്യ വികസിപ്പിത്ത സ്ഫുടിനിക് 5 കൊവിഡ് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. അടിയന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി...
ചെെനയുടെ കൊവിഡ് വാക്സിന് അംഗീകാരം നൽകി യുഎഇ
ചെെനയുടെ സഹകരണത്തോടെ നിർമിച്ച കൊവിഡ് വാക്സിനായ സിനോഫാമിന് യുഎഇ ഔദ്യോഗിക അംഗീകാരം നൽകി. സിനോഫാമിന് 86 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും യുഎഇ ആരോഗ്യവകുപ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെെനയിലെ ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
നിയമങ്ങൾ പൊളിച്ചെഴുതി യുഎഇ; ലെെംഗീക പീഡനത്തിന് ഇനിമുതൽ വധശിക്ഷ
യുഎഇയിൽ സിവിൽ ക്രിമിനൽ ശിക്ഷാനിയമത്തിലെ സമഗ്രമാറ്റത്തിന് അംഗീകാരം. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലെെംഗീകാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റങ്ങൾക്കാണ് യു.എ.ഇ പ്രസിഡൻ്റ് ശെെഖ് ഖലീഫ ബിൻ...
ചൈനയുടെ കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ അന്തിമഘട്ട പരീക്ഷണം; വിജയകരമെന്ന് സൂചന
ദുബൈ: ചൈന വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം ദുബൈയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ വിജയകരമാണെന്ന സൂചനയാണ് ലഭിക്കുന്നത്. പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ശരീരത്തില്‍...
യുഎഇയില്‍ കൊവിഡ് കേസുകള്‍ 1000 കടന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക്
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് 1000 കടന്നതില്‍ ആശങ്ക. 1,007 കേസുകളാണ് ഇന്ന് മാത്രം സ്ഥിരീകരിച്ചത്. യുഎഇയില്‍ സ്ഥിരീകരിക്കുന്ന പ്രതിദിന കണക്കില ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ...
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് യുഎഇ ഗവേഷകരുടെ കണ്ടെത്തൽ
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് കണ്ടെത്തൽ. ദുബായ് ആസ്ഥാനമാക്കിയുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ ഗവേഷകരാണ് കൊവിഡ് പരിശോധനയ്ക്ക് മൂക്കിലെ ശ്രവത്തിന് പകരം ഉമിനീരും ഫലപ്രദമാണെന്ന്...
മൂന്നാം ഘട്ട പരീക്ഷണം; ഇതുവരെ വാക്സിൻ നൽകിയത് മലയാളികളടക്കം കാൽ ലക്ഷം പേർക്ക്
കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ ഇതുവരെ കാൽ ലക്ഷം പേരാണ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തത്. മലയാളികളടക്കം 115 രാജ്യങ്ങളിൽ നിന്നുള്ളവർ പരീക്ഷണത്തിൽ പങ്കാളികളായി. 15,000 പേർക്കാണ് കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടതെങ്കിലും വിവിധ...
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒമ്പത് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ഈ വിമാന സര്‍വ്വീസുകളെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ജൂലൈ ഒമ്പത് മുതല്‍...
യുഎഇയിൽ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് രോഗം ഭേദമായത് 661 പേർക്ക്
യുഎഇയിൽ ഇന്ന് 329 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 661 പേർക്കാണ് രോഗം ഭേദമായത്. രാജ്യത്താകെ 48000 പുതിയ കൊവിഡ് പരിശോധനകളാണ് ഇന്ന് നടത്തിയതെന്ന് യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം...