Tag: UAE
സ്വകാര്യ കമ്പനികള്‍ക്ക് ജീവക്കാരെ പിരിച്ചുവിടാനും ശമ്പളം കുറയ്ക്കാനും അനുമതി; ആശങ്കയില്‍ യുഎഇയിലെ പ്രവാസികള്‍
ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയന്ത്രണത്തിന് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് അനുമതി...
ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ
ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഫെബ്രുവരി അഞ്ചു മുതലാണ് ചൈന വിമാന സർവീസുകളുടെ വിലക്ക്...
ശാസ്ത്രീയമായി വേനല്‍ക്കാലത്തും മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ
യുഎഇയില്‍ വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയമായ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. മഴ മേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ ഇനി വേനല്‍ക്കാലത്തും യു.എ.ഇയില്‍ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍...
പ്രവാസി മലയാളികളുടെ മൃതദേഹം ഇനിമുതൽ സൗജന്യമായ് നാട്ടിൽ എത്തിക്കാം
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നോർക്ക റൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതി...
ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ നിയമങ്ങളുമായി യുഎഇ
യുഎഇ കീഴടക്കാനൊരുങ്ങി ദുബായിയുടെ ഡ്രൈവർ ഇല്ലാ വാഹനം. ദുബായിൽ പൊതു ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ യുഎജ കീഴടക്കിയിരിക്കുന്നത്. ദൂരവും റൂട്ടും സ്റ്റോപ്പുകളും മുൻകൂട്ടി സെറ്റ് ചെയ്തു വച്ച് സെൻസറും...
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് യുഎഇ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ വിസ
യുഎഇ പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിസ ലഭിക്കും. യുഎഇക്കാര്‍ക്ക് ഇന്ത്യയില്‍ വിസ ഓൺ അറെെവൽ സംവിധാനം നിലവില്‍ വന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതല്‍...
യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം...
ബഹിരാകാശത്തു നിന്നും മക്കയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍ ഹറാമിന്റെ ചിത്രങ്ങളാണ് മന്‍സൂരി ബഹിരാകാശത്ത്...