Tag: US
സൂര്യപ്രകാശം കൊറോണ വെെറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. അൾട്രാവയലറ്റ് രശ്മികൾ വൈറസുകളിൽ വൻ ആഘാതം ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് വെെറസിൻ്റെ വ്യാപനം തടയാൻ കഴിയുമെന്ന് ഡിപ്പാർട്മെൻ്റ് ഓഫ് ഹോംലാൻഡ്...
ലോകത്ത് കൊവിഡ് ബാധിതർ 27 ലക്ഷം കടന്നു: യുഎസിൽ മരണം അരലക്ഷത്തിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 27,16,806 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 85000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,90,549 പേര്‍ ഇതിനോടകം മരിച്ചു. യുഎസില്‍ വ്യാഴാഴ്ച മാത്രം...
അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് കോടി ഡോളർ പ്രഖ്യാപിച്ച് ചൈന
ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ നൽകുമെന്ന് ചെെന. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. വികസ്വര...
യു.എസില്‍ മരണം 47,000 കടന്നു; കോവിഡിന്റെ രണ്ടാംഘട്ട വ്യപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 8,48,994 പേര്‍ രോഗബാധിതരാണ്. ലോകത്തെ നാലിലൊന്ന്...
പിപിഇ കിറ്റുകൾ ചെെന പൂഴ്ത്തിവയ്ക്കുന്നു; തെളിവുകൾ ഉണ്ടെന്ന് അമേരിക്ക
കൊവിഡ് ചികിത്സക്ക് ആവശ്യമായ പിപിഇ കിറ്റുകൾ ചൈന പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാനുഫാക്ചറിംഗ് ഡയറക്ടർ പീറ്റർ നവോറ വെളിപ്പെടുത്തി. ജനുവരി...
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളെക്കാൾ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ അമേരിക്ക നടത്തി; ഡോണാൾഡ് ട്രംപ്
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക കാഴ്ചവെച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മറ്റ് പത്ത് രാജ്യങ്ങളെക്കാൾ കൂടതൽ പരിശോധനകളാണ് അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ ഇതുവരെ...
അമേരിക്കയിൽ 24 മണിക്കൂറിനിടെ 4491 കൊവിഡ് മരണം; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ...
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് 4491 പേരാണ് മരിച്ചത്. യുഎസിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയും ലോകത്ത് തന്നെ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കുമാണിത്. ബുധനാഴ്ച...
അമേരിക്കയിൽ കൊവിഡ് കേസുകളുടെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡോണാൾഡ് ട്രംപ്
അമേരിക്കയിൽ കൊവിഡ് വ്യാപനത്തിൻ്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡൊണാൾസ് ട്രംപ് പറഞ്ഞു. ഉടൻ തന്നെ നിയന്ത്രണങ്ങൾക്ക് ഇളവ് കൊണ്ടുവരുമെന്നും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആഗോള തലത്തിൽ ഒരു...
ലോകത്ത് 20 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം മരണം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 134,616 പേർ കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചിട്ടുണ്ട്. കൂടുതൽ കോവിഡ് രോഗ ബാധിതരുമുള്ള യുഎസിൽ 6,44,089 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 28,529...
കൊവിഡ് 19; അമേരിക്കയിൽ 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടിവരുമെന്ന് പഠനം
കൊവിഡ് 19ൻ്റെ വ്യാപനം പൂർണ്ണമായി ഇല്ലാതാക്കാൻ 2020 വരെ സാമൂഹിക അകലം പാലിക്കേണ്ടി വരുമെന്ന് ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരു തവണ ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ...