Home Tags Vaccine

Tag: vaccine

ICMR teams up with Bharat Biotech to develop Covid-19 vaccine

കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ

രാജ്യത്ത് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ഐസിഎംആർ. ഇതിനായുള്ള നടപടികൾ തുടങ്ങികഴിഞ്ഞതായും ഐസിഎംആർ വ്യക്തമാക്കി. ഭാരത് ബയോടെക് ഇൻ്റർനാഷനൽ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക.  ഇതിനായി...

കൊവിഡ് പ്രതിരോധം: വര്‍ഷാവസാനത്തോടെ വാക്‌സിന്‍ തയാറാക്കാനാകുമെന്ന് ട്രംപ്

വാഷിംങ്ടണ്‍: വര്‍ഷാവസാനത്തോടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒട്ടും താമസിക്കാതെ തന്നെ അതിന് സാധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക്...
Coronavirus: First patients injected in UK vaccine trial

കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ബ്രിട്ടനും; പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍...

കൊവിഡ്-19 നെതിരായ വാക്‌സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 ഓളം പേരിലാണ്...
Trump's attempt to buy a coronavirus vaccine from Germany

ജർമ്മനി വികസിപ്പിക്കുന്ന കൊറോണ വാക്സിൻ വിലയ്ക്ക് മേടിക്കാനുള്ള നീക്കവുമായി ഡോണാൾഡ് ട്രംപ് 

കൊറോണ വെെറസിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കാൻ ജർമ്മനിക്ക് കഴിഞ്ഞാൽ അതിൻ്റെ അവകാശം വിലകൊടുത്ത് വാങ്ങാനുള്ള നീക്കത്തിലാണ് ഡൊണാൾസ് ട്രംപ് എന്ന് റിപ്പോർട്ട്. ഇതിനായി വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ക്യൂവാക്കിന് 100...
Coronavirus: US volunteers test first vaccine

കൊറോണയ്ക്കെതിരായ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങി

കൊറോണ വെെറസിനെതിരെയുള്ള നിർണ്ണായകമായ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. വാഷിങ്ടൺ സീറ്റിൽ 18 നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 30,00,000 കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി ഇടുന്നത്.

ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ വിതരണം ചെയ്യുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ

ലോകത്തെ ആദ്യത്തെ മലേറിയ വാക്‌സിന്‍ പുറത്തിറക്കുന്ന ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യമായി കെനിയ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3,60,000 കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി ഇടുന്നത്. ഈ വര്‍ഷം തന്നെ ഘാന, മലാവി...
- Advertisement